ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ (മൂലരൂപം കാണുക)
18:18, 30 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കിഴക്കന മലയൊര ഗ്രാമങ്ങളിലൊന്നാണ് | കൊല്ലം ജില്ലയിലെ കിഴക്കന മലയൊര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കല്‍. നാടുവാഴിഭരണദത്തിഎന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാര്‌ഷിക മേഖല ആയതിനാല്‍ ഉല്പ്ന്നങ്ങളള്‍ വിറ്റഴിക്കന് നാടാകെ അറിയപ്പെടുന്ന ചന്ത ഉണ്ട്. പടിഞ്ഞറന് ദേശത്ത് നിന്നും കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാന് കച്ചവടക്കാര്‍ കടയ്ക്കല് ചന്തയില് എത്തുമയിരുന്നു | ||
. മകരകൊയ്ത്ത് കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കല്‍ തിരുവതിര) പണ്ട് മുതല്കേ പ്രസിധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കല്‍ക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസാത്തിനായി ഇവിടുത്തുകാര് ദൂരെസ്ഥലങ്ങളില് പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950-ല് ഗവ.അപ്പര് പ്രൈമറി സ്കൂല് അപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂല് രൂപം കൊണ്ടത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |