"എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=      2
| color=      2
}}
}}
{{verified|name=Kannankollam}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

14:37, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തിൻറെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ഒന്നു ചേർന്നതാണ് പരിസ്ഥിതി. ഇതിൻറെ നിലനില്പിന് ദോഷമായ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്നത് മനുഷ്യനാണ്. അതിലൂടെ അവൻറെ നിലനില്പ് അപകടത്തിലാകുന്നു എന്ന് തിരിച്ചറിയുന്നില്ല. പക്ഷികളെയും മൃഗങ്ങളെയും തടവിലാക്കിയ മനുഷ്യൻ ഇന്ന് തടവിലായിരിക്കുന്നു. തിരിച്ചറിയുക! പ്രകൃതി തിരിച്ചടിക്കും. ഇനി ഒരു അവസരത്തിനായി കാത്തുനില്കാതെ ഉണർന്നു പ്രവർത്തിക്കാം.

ശേബ എസ്.എൽ
ഒന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം