"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ ദീപിക ശശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ സാറാ മെർലിൻ എബ്രഹാം | സാറാ മെർലിൻ എബ്രഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| സ്കൂൾ കോഡ്=28017  
| സ്കൂൾ കോഡ്=28017  
| ഉപജില്ല=പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മുവാറ്റുപുഴ
| ജില്ല= എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

14:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച

കാഴ്ചകൾക്കപ്പുറം വിശാലമായ ഉലകിൽ
കാണാൻ കഴിഞ്ഞില്ലല്ലോ നിൻ കണ്ണിന്
കണ്ടനാളിതുവരെ നിൻ കണ്ണു തേടി യതും
എൻകണ്ണ് കാണാൻ കാത്തിരുന്നതും ഒന്നല്ലേ ജ്യേഷ്ഠാ
പിച്ചവെച്ചടിയുരുണ്ടു വീണലറുംമ്പോൾ
വാരിയെടുക്കാനായ് ഇരുളിമ മാത്രം
അത്ഭുതകാഴ്ചകളിലെ അമ്പിളിമാമനെ
കാട്ടിത്തരാനുമായുള്ളതും ഇരുളിമ
തുല്യമാണോ ഈ കണെക്കെന്ന കൊതികാട്ടിടാൻ
തെറ്റു ചെയ്തിടുമ്പോൾ കണ്ണിറുക്കുവാൻ
ആരുമില്ലാരുമില്ലെന്നും മുന്നിലായി
 ഏകാന്തതയുടെ പടികൾ കയറിക്കയറി
ഒരുനാൾ നാം ഒന്നിച്ചുരുണ്ടു വീഴുമെൻ ജ്യേഷ്ഠാ
അന്നു നിൻ കണ്ണിൽ ഞാൻ കാണും
നമുക്കുള്ളേക സമ്പത്ത് ……..
“അമ്മ”…..

 

ദീപിക ശശി
9D എം.കെ എം എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത