"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ വിഡ്ഢികളായ പൂച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 8: വരി 8:


{{BoxBottom1
{{BoxBottom1
| പേര്= വർഷ V. S
| പേര്= വർഷ വി എസ്സ്
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 19:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannankollam|തരം=കഥ}}
{{Verified1|name=sheebasunilraj| തരം=   കഥ   }}

14:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഡ്ഢികളായ പൂച്ചകൾ


ഒരിക്കൽ ഒരു നാട്ടിൽ രണ്ടു പൂച്ചകൾ താമസിച്ചിരുന്നു. മാലുവും ചിഞ്ചുവും. മഹാ കൊതിച്ചികളായിരുന്നു അവർ. ഒരു ദിവസം മാലതി മുത്തശ്ശി അച്ചപ്പം ചുട്ടു. മാലുവിനും ചിഞ്ചുവിനും ഓരോന്നു കൊടുത്തു. രണ്ടുപേരും അച്ചപ്പം കഴിക്കാൻ തുടങ്ങുകയായിരുന്നു. ഈ കാഴ്ച ദാമു പട്ടി കണ്ടു. ദാമു അവരോട് പറഞ്ഞു. "ഹായ് കൂട്ടുകാരെ നിങ്ങൾ അച്ചപ്പം കഴിക്കുകയാണോ? അതിനുമുമ്പ് ഞാനൊരു കാര്യം പറയാം. ആ പാലത്തിനു സമീപം കുറച്ചു മീൻ കിടക്കുന്നുണ്ട്. പകുതി മീൻ ഞാൻ കഴിച്ചു. എനിക്ക് വയറുനിറഞ്ഞു. പകുതി മീൻ നിങ്ങൾക്ക് വച്ചിട്ടുണ്ട് . നിങ്ങൾക്ക് വേണമെങ്കിൽ പോയി കഴിക്കു". "എന്നാ ഞങ്ങൾ പോകുന്നു. നിനക്ക് വേണമെങ്കിൽ ഈ അച്ചപ്പം കഴിച്ചോളൂ " പൂച്ചകൾ പറഞ്ഞു. പൂച്ചകൾ പാലത്തിൽ എത്തി. പക്ഷെ അവിടെയൊന്നും മീൻ കണ്ടില്ല. മരത്തിൽ ഇരുന്ന കോശി കാക്ക പൂച്ചകളോട് പറഞ്ഞു . "നിങ്ങൾ വിഡ്ഢികൾ തന്നെ. ദാമു നിങ്ങളെ പറ്റിച്ചു." നാണംകെട്ട പൂച്ചകൾ അവിടെ നിന്ന് ഓടിപ്പോയി.

വർഷ വി എസ്സ്
6 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ