"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം2)
 
No edit summary
വരി 19: വരി 19:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=haseenabasheer|തരം=ലേഖനം}}

13:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ് .നിരവധി രോഗങ്ങൾ നമ്മെ പിടികൂടുന്നു. രോഗം വരാതിരിക്കാൻ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടുക, ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വീട്ടിലിരിക്കാം ജീവിതം സുരക്ഷിതമാക്കാം ഇങ്ങനെ കൊറോണ (covid 19) എന്ന മാരക രോഗത്തെ നമുക്ക് പ്രതിരോധിക്കാം.

ആൻ മരിയ ബിനോയ്
2B സെന്റ് സെബാസ്റ്റ്യൻസ് യുപിസ്കൂൾ പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം