"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/സ്നേഹമായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=സ്നേഹമായ് | | തലക്കെട്ട്=സ്നേഹമായ് | ||
| color=3 }}<b><center><poem> | | color=3 }}<b><center><poem> | ||
ഇന്നലെ പെയ്തൊരു മഹാമാരി | |||
ഇന്ന് | |||
തോരാ മഴയായ് തീർന്നപ്പോൾ | |||
എന്നിലെ തുടിപ്പ് അവസാ മാകുമോ ? | |||
ഭയം എന്നെ ചുരുക്കി | |||
ആ ചുരുക്കത്തിന് ഇന്നിൻ | |||
ജീവിത യലയടികളുമായ് | |||
ദൈവമെന്ന കാണാത്ത സത്യം | |||
ഇന്നു ജീവിക്കുന്നു ഭൂമിയിലെ | |||
മാലാഖമാരിൽ | |||
വെണ്മയുടെ കൈകൾക്ക് | |||
പ്രണാമം!!!! | |||
സ്റ്റേഹമായ് കരുതലായ് | |||
ഔഷധമായ് | |||
സ്വാന്തന സ്പർശമായ് | |||
അരികിലെത്തും | |||
ദൈവ പ്രതിരൂപം | |||
കൺകണ്ട തൂവൽസ്പർശം | |||
അവർതൻ സ്വാന്തന ഗീതം | |||
മഹാമാരി തുടച്ചു നീക്കി | |||
ജീവനെ ഉണർത്തി....</poem></center> |
13:41, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹമായ് ഇന്നലെ പെയ്തൊരു മഹാമാരി |