"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/മാനിഷാദ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാനിഷാദ ....      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{ Verified1 | name = shajumachil | തരം=  കവിത }}

13:29, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാനിഷാദ ....     

കാട് ജീവന്റെ ശ്വാസമാണ്
മനുജന്റെ ചെയ്തിയാൽ
കാടിന്റെ നാഡികൾ
തകർന്നു പോയാൽ
സൂര്യനില്ലാത്ത ആകാശം പോലെ
നിറമില്ലാത്ത പുഷ്പങ്ങളെ പോലെ
വർണരഹിതമായ് തീരുമത്
ഇരുട്ട് മൂടിയ മനസ്സാണ്
നിറഞ്ഞ് നിൽക്കുന്നതിന്
കാട് നശിപ്പിക്കുന്നതാണ്
നിന്റെ സംതൃപ്തിയെങ്കിൽ
നിനക്ക് തെറ്റി മനുഷ്യാ.....
എന്റെയും നിന്റെയും ജീവശ്വാസമാണ്,
ഹൃദയത്തുടിപ്പാണ് കാട്....
മാ നിഷാദ ...

ആദിത്യൻ വി സി
7 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത