"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കോവിഡ് എന്ന വില്ലൻ | കോവിഡ് എന്ന വില്ലൻ ]] | *[[{{PAGENAME}}/കോവിഡ് എന്ന വില്ലൻ | കോവിഡ് എന്ന വില്ലൻ ]] | ||
പോകുക പോകുക കോവിഡെ നീ | പോകുക പോകുക കോവിഡെ നീ | ||
ഭീതിയുണ്ടാക്കരുത്താരിലും നീ | ഭീതിയുണ്ടാക്കരുത്താരിലും നീ | ||
വരി 20: | വരി 22: | ||
തുരത്താം നമുക്കീ കോവിഡ് വില്ലനെ | തുരത്താം നമുക്കീ കോവിഡ് വില്ലനെ | ||
നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം | നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം | ||
</poem> </center> | |||
{BoxBottom1 | |||
| പേര്= ഭവ്യ ബി.പ്രസാദ് | |||
| ക്ലാസ്സ്= ഏഴ് <!-- ബി. | |||
പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ.കെ.വി.യു.പി.എസ്. വേട്ടമ്പള്ളി. <!-- | |||
| സ്കൂൾ കോഡ്= 42553 | |||
| ഉപജില്ല= നെടുമങ്ങാട് <!-- | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= <!-- കവിത | |||
color= <!-- color -2 | |||
{{PAGENAME}}| /പുനർജ്ജന്മം | {{PAGENAME}}| /പുനർജ്ജന്മം | ||
പുനർജ്ജന്മം | പുനർജ്ജന്മം | ||
]പുനർജ്ജന്മം | ]പുനർജ്ജന്മം |
13:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോകുക പോകുക കോവിഡെ നീ
ഭീതിയുണ്ടാക്കരുത്താരിലും നീ നിന്നെയീമണ്ണിൽ നിന്നോടിച്ചീടും നമ്മൾ ഒന്നിച്ചു ചങ്ങല പൊട്ടിച്ചീടും നാളുകളൊക്കെയും നീങ്ങിടുംതോറും മരണനിരക്കുകൾകൂടിടുന്നു സോപ്പുപയോഗിച്ചു കൈ കഴുകീടേണം ദേഹം ശുചി യാക്കി വച്ചിടേണം മാസ്ക് ധരിക്കണം,വീട്ടിലിരിക്കണം സാമുഹ്യാകലം പാലിക്കേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവല്കൊണ്ടു വായ് മൂടീടേണം ലോക്‌ഡോണായി നാം വീട്ടിലിരിക്കുമ്പോൾ കഴിവുകൾ വര്ധിപ്പിച്ചീടേണം ചിത്രം വരയ്ക്കാം നിറം കൊടുത്തീടാമിനി കഥയും കവിതയും എഴുതി നോക്കാം പുറത്തിറങ്ങരുതാരും വീട്ടിലിരിക്കേണം സന്തോഷകരമായി ജീവിക്കേണം തുരത്താം നമുക്കീ കോവിഡ് വില്ലനെ നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം
</poem>
{BoxBottom1 | പേര്= ഭവ്യ ബി.പ്രസാദ് | ക്ലാസ്സ്= ഏഴ്