"എ.എം...യു..പി,എസ്.കോട്ട്/അക്ഷരവൃക്ഷം/നല്ല നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളും ഇത് ഒരു പരിധിവരെ അസുഖം വരാതിരിക്കാൻ സഹായിക്കുന്നതാണ്. പോഷകാഹാരങ്ങൾ കഴിക്കുന്നത് ശീലമാക്കുന്നത് കൊണ്ടും ,പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുന്നത് കൊണ്ടും നമുക്ക് രോഗങ്ങൾ നിയത്ന്രിക്കാൻ സാധിക്കും .പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ,മത്സ്യവും മാംസവും നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക, അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ച് വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നതൊക്കെ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പറ്റിയ മാർഗങ്ങൾ ആണ് .ആരോഗ്യമുള്ള ശരീരം രോഗപ്രതിരോധത്തിന് ആവശ്യമാണ്എന്നതിൽ നമുക്കാർക്കുംതർക്കമില്ല. | ധാരാളം വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളും ഇത് ഒരു പരിധിവരെ അസുഖം വരാതിരിക്കാൻ സഹായിക്കുന്നതാണ്. പോഷകാഹാരങ്ങൾ കഴിക്കുന്നത് ശീലമാക്കുന്നത് കൊണ്ടും ,പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുന്നത് കൊണ്ടും നമുക്ക് രോഗങ്ങൾ നിയത്ന്രിക്കാൻ സാധിക്കും .പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക ,മത്സ്യവും മാംസവും നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക, അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ച് വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നതൊക്കെ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പറ്റിയ മാർഗങ്ങൾ ആണ് .ആരോഗ്യമുള്ള ശരീരം രോഗപ്രതിരോധത്തിന് ആവശ്യമാണ്എന്നതിൽ നമുക്കാർക്കുംതർക്കമില്ല. | ||
കോവിഡ്19 എന്ന രോഗം ലോകത്തെ പിടിമുറുക്കിയ ഈ അവസരത്തിൽ സാധാരണജലദോഷം പോലും ആശന്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത് .ആശങ്കപ്പെടാതെ വിവേകത്തോടെ നാം കരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്. രോഗിയുമായി സമ്പർക്കത്തിൽ വരാതിരിക്കുക അഥവാ നിശ്ചിത അകലം പാലിക്കുക ,കൈകളും ശരീരവും അണുവിമുക്തമാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്കോ ,തൂവാലയോ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ രോഗം പകരാതിരിക്കാൻ മുൻകരുതലുകൾ എടുക്കാം .രോഗലക്ഷണം ഉണ്ടായാൽ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അടുത്തുള്ള സർക്കാർ ആശുപത്രികൾ സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു വീഴ്ചയും കൂടാതെ ചെയ്യണം. എന്നാൽ ഈ സന്തോഷകരമല്ലാത്ത അവധിക്കാലം മാറി നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം. | കോവിഡ്19 എന്ന രോഗം ലോകത്തെ പിടിമുറുക്കിയ ഈ അവസരത്തിൽ സാധാരണജലദോഷം പോലും ആശന്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത് .ആശങ്കപ്പെടാതെ വിവേകത്തോടെ നാം കരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്. രോഗിയുമായി സമ്പർക്കത്തിൽ വരാതിരിക്കുക അഥവാ നിശ്ചിത അകലം പാലിക്കുക ,കൈകളും ശരീരവും അണുവിമുക്തമാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്കോ ,തൂവാലയോ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ രോഗം പകരാതിരിക്കാൻ മുൻകരുതലുകൾ എടുക്കാം .രോഗലക്ഷണം ഉണ്ടായാൽ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി അടുത്തുള്ള സർക്കാർ ആശുപത്രികൾ സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു വീഴ്ചയും കൂടാതെ ചെയ്യണം. എന്നാൽ ഈ സന്തോഷകരമല്ലാത്ത അവധിക്കാലം മാറി നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം. | ||
<p> <br> | </p> <br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജിൻഷ പി പി | | പേര്= ജിൻഷ പി പി |
13:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ല നാളേക്കായ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ