"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
വീട്ടിലിരിക്കൂ സുരക്ഷിതരായി
വീട്ടിലിരിക്കൂ സുരക്ഷിതരായി
  <center> <poem>
  <center> <poem>
{{BoxBottom1
| പേര്= ആഷ്‍ലിൻ റോഷി
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  G H S RAYAROME      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13783
| ഉപജില്ല=Taliparamba North    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  Kannur
| തരം=  Poem    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:47, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്19


<poem>

രണ്ടോ മൂന്നോ ഇറ്‍റലിക്കാർ വന്നു
കേരളമാകെ കോറോണ പരന്നു
മെഡിസിൻ കണ്ടെത്താൻ ഡോക്ടർമാരോടി
പ്രതിരോധിക്കാൻ ജന‍ങ്ങളിറങ്ങി
അപ്പോഴേക്കും വൈറസെത്തി
മാസ്ക്കും കോട്ടും എല്ലാമെത്തി
ഹാൻവാഷും സാനിറ്റൈസറുമെത്തി
ലോകത്താകെ കോറോണ പരന്നു
ജനതാ കർഫ്യു, ലോക്ഡൗൺ വന്നു
വീട്ടീന്നാരും പുറത്തിറങ്ങാതായി
പണമാണു വലുതെന്ന് പലരും പറ‍‍‍ഞ്ഞു
പണമല്ല വലുതെന്നു ലോകമറിഞ്ഞു
മരുന്നല്ല പ്രധാനം........
പ്രതിരോധമാണെന്നു നാമറിഞ്ഞു
വീട്ടിലിരിക്കൂ സുരക്ഷിതരായി

<poem>
ആഷ്‍ലിൻ റോഷി
1A G H S RAYAROME
Taliparamba North ഉപജില്ല
Kannur
അക്ഷരവൃക്ഷം പദ്ധതി, 2020
Poem