"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:


  <center> <poem>
  <center> <poem>
രണ്ടോ മൂന്നോ ഇറ്‍റലിക്കാർ വന്നു
രണ്ടോ മൂന്നോ ഇറ്‍റലിക്കാർ വന്നു<br>
കേരളമാകെ കോറോണ പരന്നു
കേരളമാകെ കോറോണ പരന്നു
മെഡിസിൻ കണ്ടെത്താൻ ഡോക്ടർമാരോടി
മെഡിസിൻ കണ്ടെത്താൻ ഡോക്ടർമാരോടി

12:39, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്19


<poem>

രണ്ടോ മൂന്നോ ഇറ്‍റലിക്കാർ വന്നു
കേരളമാകെ കോറോണ പരന്നു മെഡിസിൻ കണ്ടെത്താൻ ഡോക്ടർമാരോടി പ്രതിരോധിക്കാൻ ജന‍ങ്ങളിറങ്ങി അപ്പോഴേക്കും വൈറസെത്തി മാസ്ക്കും കോട്ടും എല്ലാമെത്തി ഹാൻവാഷും സാനിറ്റൈസറുമെത്തി ലോകത്താകെ കോറോണ പരന്നു ജനതാ കർഫ്യു, ലോക്ഡൗൺ വന്നു വീട്ടീന്നാരും പുറത്തിറങ്ങാതായി പണമാണു വലുതെന്ന് പലരും പറ‍‍‍ഞ്ഞു പണമല്ല വലുതെന്നു ലോകമറിഞ്ഞു മരുന്നല്ല പ്രധാനം........ പ്രതിരോധമാണെന്നു നാമറിഞ്ഞു വീട്ടിലിരിക്കൂ സുരക്ഷിതരായി

<poem>