emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |

വരി 5: | വരി 5: | ||

കോവിഡ് - 19 അഥവാ കൊറോണ എന്നാ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. പ്രധാനമായും രണ്ടു തരം ശുചിത്വ പാലനമാണ് ഉള്ളത്.

1.വ്യക്തി ശുചിത്വം | |||

2.പരിസര ശുചിത്വം. |
2.പരിസര ശുചിത്വം. | ||

വരി 15: | വരി 15: | ||

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി അല്ലെങ്കിൽ tissue ഉപയോഗിച്ച് മറയ്ക്കുക. |
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി അല്ലെങ്കിൽ tissue ഉപയോഗിച്ച് മറയ്ക്കുക. | ||

ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക. |
ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക. | ||
പരിസര ശുചിത്വം : |
പരിസര ശുചിത്വം : | ||

നമ്മെ മാത്രമല്ല നാം ആയിരിക്കുന്ന പരിസരവും എപ്പോഴും ശുചിയായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരം വൃത്തിയാക്കി അണുവിമുക്തമാക്കുക്ക. വീടിന്റെ അകം എപ്പോഴും അടിച്ചു തുടച്ചു വൃത്തി ആക്കുക. അങ്ങനെ നമുക്ക് ശുചിത്വം പാലിച്ചു ഈ മഹാമാരിയെ നേരിടാം.

BE CLEAN..... BE SAFE..... | BE CLEAN..... BE SAFE..... |