"കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഞങ്ങൾക്കുവേണ്ടി ഒരു നല്ല നാളേക്കുവേണ്ടി ഞാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഞങ്ങൾക്കുവേണ്ടി
*[[{{PAGENAME}}/
| ഞങ്ങൾക്കുവേണ്ടി
]]
<center> <poem>


<center> <


ഒരു നല്ല നാളേക്കുവേണ്ടി
ഒരു നല്ല നാളേക്കുവേണ്ടി
വരി 11: വരി 15:
നാളുകൾ എത്തിത്തുടങ്ങി   
നാളുകൾ എത്തിത്തുടങ്ങി   
എല്ലാം മറന്നു ഞാൻ  നിൻ
എല്ലാം മറന്നു ഞാൻ  നിൻ
ശിഖിതങ്ങളും ഇലകളും തൊട്ടു തുടങ്ങി
ശിഖിരങ്ങളും ഇലകളും തൊട്ടു തുടങ്ങി
ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു  
ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു  
എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു  
എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു  
വരി 23: വരി 27:
അഴകിനും തണലിനും തേൻ പഴങ്ങൾക്കും
അഴകിനും തണലിനും തേൻ പഴങ്ങൾക്കും
മുറുകെപ്പിടിക്കുന്നു ഞങ്ങൾ  
മുറുകെപ്പിടിക്കുന്നു ഞങ്ങൾ  
ഒറ്റക്കെട്ടായി ഒരു മനസ്സോടെ നിങ്ങൾ   
ഒറ്റക്കെട്ടായി ഒരു മനസ്സോടെ </poem></center> 


                                                              സന്മയ രണ്ടാം ക്ലാസ് വിദ്യാർത്ഥി
                                                           
{{BoxBottom1
| പേര്= സന്മയ  
| ക്ലാസ്സ്=    <2>
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <കോയ്യോട്_ഈസ്റ്റ്_എൽ_പി_സ്കൂൾ >
| സ്കൂൾ കോഡ്= 13321
| ഉപജില്ല=      <കണ്ണൂർനോർത്ത്>
| ജില്ല=  കണ്ണൂർ
| തരം=      <കവിത > 
| color=      <4>
}}

12:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/

| ഞങ്ങൾക്കുവേണ്ടി ]]


 
<


ഒരു നല്ല നാളേക്കുവേണ്ടി
ഞാൻ ഒരു തൈ നടുന്നു
പച്ചയുടെ ഉടുപ്പിട്ട നിൻ സൗന്ദര്യം
ഞാൻ മെല്ലെ മെല്ലെ ആസ്വദിച്ചു
നിൻ സ്വരവും നിൻ ശബ്ദവും
 ഞാൻ കേട്ടു തുടങ്ങി
ആഹ്ലാദത്തിമിർപ്പിൽ
നാളുകൾ എത്തിത്തുടങ്ങി
എല്ലാം മറന്നു ഞാൻ നിൻ
ശിഖിരങ്ങളും ഇലകളും തൊട്ടു തുടങ്ങി
ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു
എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു
പെട്ടന്നതാ ഏതോ ശബ്ദത്തിൽ
വെട്ടി തുടങ്ങിനിൻ ശിഖിരങ്ങൾ
വെട്ടുന്ന ശബ്ദത്തിൽ ഞങ്ങൾ ഉണർന്നു
നമ്മുടെ നാളേക്കുവേണ്ടി
ഒറ്റക്കെട്ടായി ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
ഇത് നമുക്ക് വേണ്ടി നാളേക്കുവേണ്ടി
ഇത് നമ്മുടെ പ്രാണവായുവിനെ വേണ്ടി
അഴകിനും തണലിനും തേൻ പഴങ്ങൾക്കും
മുറുകെപ്പിടിക്കുന്നു ഞങ്ങൾ
ഒറ്റക്കെട്ടായി ഒരു മനസ്സോടെ


സന്മയ
<2> <കോയ്യോട്_ഈസ്റ്റ്_എൽ_പി_സ്കൂൾ >
<കണ്ണൂർനോർത്ത്> ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
<കവിത >

[[Category:<കണ്ണൂർനോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ <കവിത >കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം <കവിത >കൾ]][[Category:<കണ്ണൂർനോർത്ത്> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 <കവിത >കൾ]]