"ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതിസംരക്ഷണം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
| color=  3       
| color=  3       
}}നാം  ഇപ്പോൾ  നേരിടുന്ന  ഏറ്റവും  വലിയ  പ്രശ്നമാണ്  പരിസ്ഥിതിമലിനീകരണം . നാം  വൃക്ഷങ്ങൾ  വെട്ടിമുറിക്കുന്നത് കാരണം  പ്രകൃതിയുടെ  സന്തുലനാവസ്ഥ  മാറുകയും ,  വെള്ളപ്പൊക്കം  ഉരുൾപൊട്ടൽ  മണ്ണൊലിപ്പ്  തുടങ്ങിയ  പ്രകൃതിദുരന്തങ്ങൾ  സംഭവിക്കുകയും  ചെയ്യുന്നു . അതിനാൽ  പ്രകൃതിയെ  സംരക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും  ഉത്തരവാദിത്വമാണ്‌ . മരങ്ങൾ  വച്ചുപിടിപ്പിക്കുക , കൃഷിഭൂമിയെ  തട്ടുകളായി  തിരിച്ചു  മഴവെള്ളം  സംഭരിക്കുക , കുളങ്ങളും  തോടുകളും വൃത്തിയാക്കി  സൂക്ഷിക്കുക , പ്ലാസ്റ്റിക്  കത്തിക്കുന്നത്  പൂർണമായും  ഒഴിവാക്കുക , എന്നിങ്ങനെയുള്ള  പ്രവർത്തനങ്ങളിലൂടെ  പരിസ്ഥിതിയെ  സംരക്ഷിക്കേണ്ടത്  നാം  ഓരോരുത്തരുടെയും  കടമയാണ്  

<br><br>
{{BoxBottom1
{{BoxBottom1
| പേര്= വൈഷ്ണവ്
| പേര്= വൈഷ്ണവ്
വരി 20: വരി 21:
| color=    3  
| color=    3  
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

11:36, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിസംരക്ഷണം
നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം . നാം വൃക്ഷങ്ങൾ വെട്ടിമുറിക്കുന്നത് കാരണം പ്രകൃതിയുടെ സന്തുലനാവസ്ഥ മാറുകയും , വെള്ളപ്പൊക്കം ഉരുൾപൊട്ടൽ മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നു . അതിനാൽ പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്‌ . മരങ്ങൾ വച്ചുപിടിപ്പിക്കുക , കൃഷിഭൂമിയെ തട്ടുകളായി തിരിച്ചു മഴവെള്ളം സംഭരിക്കുക , കുളങ്ങളും തോടുകളും വൃത്തിയാക്കി സൂക്ഷിക്കുക , പ്ലാസ്റ്റിക് കത്തിക്കുന്നത് പൂർണമായും ഒഴിവാക്കുക , എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്

വൈഷ്ണവ്
4 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം