"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ഭ്രാന്തൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= ഭ്രാന്തൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഭ്രാന്തൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
അജ്ഞാതൻ ആരാഞ്ഞു | |||
ആരാണ് ഭ്രാന്തൻ | |||
അമ്മതൻ മടിയിലൂയലാടുമാ | |||
കുരുന്നു പറഞ്ഞു, | |||
തെരുവിൽ ഭാണ്ഡംപേറുമാ | |||
തെരുവുതെണ്ടിയാണു ഭ്രാന്തൻ | |||
അപ്പോഴതാരോ | |||
അശരീരിയിൽ ചോല്ലി | |||
അനാട്ടമിഹാളിൽ അട്ടഹസിക്കുമാ | |||
അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ | |||
അനന്തമാം ലോകത്തെ പാടിപ്പുകഴ്ത്തുമാ | |||
അന്ധനാം കവിയാണു ഭ്രാന്തൻ | |||
എല്ലാം ശ്രവിക്കവെ | |||
ആരോ പറഞ്ഞു | |||
നോട്ടുകെട്ടുകൾ തേടിയലയും | |||
പരിഷ്കാരിയാം മനുഷ്യാ | |||
നീയാണു ഭ്രാന്തൻ | |||
നീയാണു ഭ്രാന്തൻ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രേയ പി എസ് | |||
| ക്ലാസ്സ്=8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എച്ച് എസ് എസ് പനങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 23068 | |||
| ഉപജില്ല=കൊടുങ്ങല്ലൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തൃശൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
11:36, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭ്രാന്തൻ
അജ്ഞാതൻ ആരാഞ്ഞു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ