"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കണ്ണീർക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണീർക്കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 47: വരി 47:
നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........
നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........
നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........
നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........
{{BoxBottom1
| പേര്= അൽവിന സാറ കെ എ
| ക്ലാസ്സ്= 5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എച്ച് എസ് ഇരുളത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15042
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണീർക്കാലം
<poem>

കണ്ണീർക്കാലം

ഇരുട്ടിന്റെ അറകളിൽ ഏകയായ് ഏകയായ് അവൾ നിൽപ്പൂ! മരണം വിഴുങ്ങിത്തുടങ്ങിയാ മേനി തിന്നു തിമിർക്കുന്നു "വൈറസുകൾ" ഇന്നിതാ അവൾ മരണത്തിൻ വഴികളിലൂടേ നടപ്പൂ ഏതു യാമത്തിലും ഇടറിവീഴാനുള്ള ജീവനുകൾ മാത്രമായ് ഭീതിയാൽ അവളുടെ ഹൃദയം കിതയ്ക്കുന്നു ധൃതിയിൽ എങ്കിലും തളരില്ല........ എങ്കിലും തളരില്ല ഞാൻ എന്നാർത്തിരമ്പുന്ന മനസ്സുകൾക്കൊപ്പം കത്തിജ്വലിക്കുന്ന ദീപനാളങ്ങൾ പോലെ കത്തുന്നു ഈ ലോകവും മനുഷ്യ മനസ്സും എന്തു വന്നാലും തളരാതിരിപ്പൂ അതുതന്നെ വേണമാദ്യം അതുതന്നെ വേണമാദ്യം കണ്ണീരുകൾക്കൊരു കാലം വരുമെന്ന് പണ്ടാരോ ചൊല്ലിയതോർക്കുന്നു ഞാൻ ഇന്നിതാ അത് സഫലമായ് ഈ ലോകവാരിധിയിലെമ്പാടും മനുഷ്യമനസ്സിനെ മരവിപ്പിക്കുന്നു മഹാമാരിയായ കൊറോണ വൈറസ്സുകൾ

എന്നു തീരുമീ ദുരിതം!!!!!!!!!! എന്നു മാറുമീ രോഗം.............................. എന്നു തീരുമീ ദുരിതം എന്നു മാറുമീ രോഗം ഈ ലോകത്തുനിന്ന് പണമാണ് വലുതെന്ന് കരുതിയവർ പിണമായി മാറുന്നു ഇന്നിവിടെ പണമാണ് വലുതെന്ന് കരുതിയവർ പിണമായി മാറുന്നു ഇന്നിവിടെ മനുഷ്യമനസ്സിന് ഭീതിയാർന്ന് എന്നും, എപ്പോഴുമീ വൈറസ്സുകൾ കത്തിജ്വലിക്കുന്ന ലോകമേ കേൾക്കൂ.......... തളരല്ലു നാം ......തളരല്ലു നാം ..... ഒന്നിച്ചു പോരാടാം ഈ മഹാമാരിയിൽ നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ.......... നമുക്കൊന്നിച്ചു നേരിടാം ഈ മഹാവ്യാധിയെ..........

അൽവിന സാറ കെ എ
5 ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത