"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ജീവന്റെ തുടിപ്പിനായ് | ജീവന്റെ തുടിപ്പിനായ് ]] | ||
{{BoxTop1 | |||
| തലക്കെട്ട്= ജീവന്റെ തുടിപ്പിനായ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഓർമയുടെ മടിത്തട്ടിൽ ഞാനലഞ്ഞു | |||
ജീവന്റെ സ്പന്ദനത്തിന്റെ ആവനാഴിയിൽ തിരഞ്ഞു | |||
എന്നിലെ ഓർമകളിൽ പോലും ആരും അറിയാതെ ആരും പറയാതെ | |||
ഒരു ജീവസ്പന്ദം ഇന്നീ ലോകം കീഴടക്കി | |||
മാനവരാശിയ്ക്കു വിപത്തായി അവൻ വന്നൂ... | |||
കൊറോണ.... ലോകനാശം... | |||
അറിവിന്റെ അക്ഷര ചെപ്പിനോ... | |||
പണത്തിന്റെ മികവിനോ.... | |||
തളയ്ക്കുവാനാകാതെ മർത്യനു ഭീഷണിയായി | |||
അവനീ പ്രപഞ്ചത്തിൽ താണ്ഡവമാടുന്നു. | |||
ലൗകിക സുഖത്തിനു വേണ്ടി.... | |||
ആത്മീയത വെടിഞ്ഞു പണത്തിനു വേണ്ടി | |||
നാം പോകുന്ന വേളയിൽ... | |||
ആരുമറിയാതെ... ആയുധങ്ങളില്ലാതെ | |||
ലോക രാജ്യങ്ങളെ അവൻ കീഴടക്കി | |||
നിറം മങ്ങിയ ജീവിതം സമ്മാനിച്ചു അവൻ | |||
തിരക്കേറിയ ജീവിതത്തിൽ നിന്നും | |||
കൂട്ടിലടയ്ക്കപ്പെട്ട ഒരു പക്ഷിയെപ്പോലെ | |||
നാം മാറുന്ന ഈ വേളയിൽ | |||
അവൻ പറയുന്നു.... ഞാൻ മനുഷ്യരാശിയുടെ അന്ത്യം | |||
ഞാൻ ഓരോർമ്മപ്പെടുത്തൽ | |||
കൊഴിഞ്ഞു പോയ സൗഹൃദത്തിന് | |||
അകന്നുപോയ കുടുംബബന്ധത്തിന് | |||
തകർന്നുപോയ സ്നേഹത്തിന് | |||
എവിടെയോ മാറി മറഞ്ഞ വേർപാടുപോൽ | |||
ലോകത്തെ ജയിയ്ക്കുവാൻ വന്നു | |||
നഷ്ട്ടപ്പെട്ട വിരഹ വേദനയ്ക്കുമപ്പുറം | |||
ഒരു നേർത്ത വിങ്ങലായി മാറുന്നു | |||
നമുക്ക് നേരിടാം ഒറ്റക്കെട്ടായി | |||
നേരിൽ വഴിയിലൂടെ... | |||
കഴിഞ്ഞുപോയ ജീവിതത്തിൽ | |||
നാം നേടിയതെല്ലാം മറന്ന് | |||
നേരിന്റെ വെളിച്ചത്തിൽ നമുക്ക് മുന്നേറാം | |||
പൊരുതാം ഒന്നായി നന്മയുള്ള ലോകത്തിനായി... | |||
ആരെയും ചതിക്കാതെ...വിശ്വസ്തതയോടെ | |||
ആശങ്കയില്ലാതെ..... ജാഗ്രതയോടെ | |||
പൊരുതാം കൊറോണ തൻ നാശത്തിനായി | |||
പ്രാർത്ഥിയ്ക്കാം.... മാനവരാശിയ്ക്കായ്... | |||
പ്രാർത്ഥിയ്ക്കാം... ജീവന്റെ സ്പന്ദനത്തിനായ് | |||
കൊറോണ..... നിനക്ക് വിട.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ദേവദത്ത് | |||
| ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44372 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
10:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവന്റെ തുടിപ്പിനായ്
ഓർമയുടെ മടിത്തട്ടിൽ ഞാനലഞ്ഞു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ