"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
  കണ്ണിലെയും വായിലെയും  
  കണ്ണിലെയും വായിലെയും  
     സ്പർശനം ഒഴിവാക്കിടാം  
     സ്പർശനം ഒഴിവാക്കിടാം  
അധികാരികൾ തൻ    
അധികാരികൾ തൻ വാക്കുകൾ  
    വാക്കുകൾ  
     കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ  
     കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ  
       തൊഴുതിടാം നമിച്ചിടാം
       തൊഴുതിടാം നമിച്ചിടാം

10:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


വൈറസാണ് കൂട്ടരേ
       കൊറോണയാണ് കൂട്ടരേ
ദൃഷ്ടിയിൽ പെടാത്തൊരു
       ഭീകരനാ കൂട്ടരേ
ചെറുത്തിടാം തുരത്തിടാം
       കോവിഡിനേ കൂട്ടരേ
മാസ്കുകൾ ധരിച്ചിടാം
       പരസ്പരം അകന്നിടാം
ഹസ്തദാനം നിർത്തിടാം
       കൂപ്പുകൈകൾ കാട്ടിടാം
സാനിറ്റയ്സർ വാങ്ങിടാം
      കൈകളൊക്കെ കഴുകിടാം
 കണ്ണിലെയും വായിലെയും
    സ്പർശനം ഒഴിവാക്കിടാം
അധികാരികൾ തൻ വാക്കുകൾ
     കേട്ടിടാം പാലിച്ചിടാം ആതുര സേവകരെ
      തൊഴുതിടാം നമിച്ചിടാം
ചെറുത്തിടാം തുരത്തിടാം
പൊരുതിടാം ജയിച്ചിടാം