"ജി.ബി.എച്ച്.എസ്.എസ്. ചവറ/അക്ഷരവൃക്ഷം/ഇനി കളിക്കുന്നത് എപ്പോൾ ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഇനി കളിക്കുന്നത് എപ്പോൾ ?      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

09:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇനി കളിക്കുന്നത് എപ്പോൾ ?      

കത്തിഎരിയുന്ന ശോഭ സമുദ്രത്തിൽ ലയിക്കും മുൻബ്
എന്നോടൊപ്പം ബാലലീലകൾ ആടിയ ചെറു മൊടുകൾ ഇന്ന് എങ്ങ് പോയി മറഞ്ഞു ?
ഈ മഹാ പ്രപഞ്ചത്തിൽ പിച്ച വയ്ക്കാൻ ഇറങ്ങിയ എന്നെ
എന്തിനെന്നമ്മ വിലക്കി  ?
ശബ്ദത്തിൽ അലകൾ കൊടുംകാറ്റ് പോൽ വേലി തീർത്ത നാട് ഇന്ന് എവിടെ ?
പൂപോലെ മൃദുലമാം ചുണ്ടിന്റെ ഇമ്പും കൂട്ടുമീചെറു പുഞ്ചിരി എവിടെ
നാട്ടിലും നാടുവഴിയിലും വീട്ടിലും എങ്ങും കൊടിയ നിശബ്ദത
പൊലിഞ് പോയോ മഹാ പ്രപഞ്ചത്തിന്റെ ശോഭ മഹാ മാരിയിൽ
സർവനയാനങ്ങളിലും മരണഭയം ,സർവഭവനങ്ങളിലും ഭീതി
എന്റെ ഞരമ്പിലെ ചുടു ചോര തിളയ്കുയണ് ഒന്ന് ഉറക്കെ പറയൻ
നമുക്ക് ശുശ്രുഷക്കായി സ്വർഗ്ഗത്തിലെ മാലാഖമാർ
നമുക്ക് കാവലായി ലോകത്തിന് കാവൽക്കാർ
 നമുക്ക് കരുത്തലായി കേരനാടിന്റെ ഭരണചക്രം തിരിക്കുന്നൊർ
 പിന്നെ എന്തിനീ ഭീതി എന്തിനീ മരണഭയം പ്രതിരോധം പോരെ

ആർച്ചിത സുചിത്ത്
7 B ജി.ബി.എച്ച്.എസ്.എസ്. ചവറ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത