"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/അമ്മേ.....നിനക്ക് മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മേ.....നിനക്ക് മാപ്പ് | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
   | color=2
   | color=2
   }}
   }}
{{verified1|name=Kannankollam|തരം=കവിത}}

09:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മേ.....നിനക്ക് മാപ്പ്


പ്രകൃതി അമ്മതൻ മടിത്തട്ടിൽ വളർന്നൊരു മക്കൾ നാം.
 അമ്മ തന്ന സ്നേഹത്തിൽ നന്മമരം ആയി വളരേണ്ട നാമിന്ന്,
 സ്വാർത്ഥചിന്തകളുള്ളിലേറ്റിയ ദുഷ്മനസ്സിൻ ഉടമകൾ.
 നാശത്തിന്റെ വഴിയിലാണ് ഇന്ന് നാം സഞ്ചരിക്കുന്നത്.
 അമ്മയോടുള്ള കടമകൾ ഓർക്കാതെ....
 തിന്മയിലേക്ക് അമ്മയെ യാത്ര അയച്ചോ???
 അമ്മയെ വേരോടെ നശിപ്പിക്കാൻ ഒരുങ്ങിയോ നാം??
 അമ്മതൻ ചെറുകോപത്തിൻ അടയാളമായി ഈ കാലഘട്ടം.
 തിരിച്ചു മടങ്ങാൻ സമയം ഇനിയും കാത്തു നിൽക്കുന്നു..
 അമ്മയെ സ്നേഹിക്കാനും സംരക്ഷിക്കാനുള്ള വാതിൽ നിനക്കായ് തുറക്കാം...
 ഓർക്കുക... അമ്മതൻ നിലനിൽപ്പിലെ നിനക്ക് ജീവൻ തുടികൂ.......

ആമിന ഖാൻ എൻ.എസ്
X B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത