"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എൻ്റെ ഗ്രാമം
| color=3
}}
<center> <poem>
ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
വയലുകള്ക്കപ്പുറം കുന്നുകൾ
ക്കപ്പുറം ഒരു ഗ്രാമമുണ്ടായിരുന്നു
എൻ്റെ രമണീയമായ ഗ്രാമം


                ഗ്രാമത്തിലുണ്ട് പച്ചിലകൾ
                നിറയെ വൃക്ഷങ്ങളും അവയെ
                തലോടും ഇളം കാറ്റുകളും
              പരിശുദ്ധവും പരിപാവനവുമെൻ്റെ ഗ്രാമം
പല വർണങ്ങളിൽ നിറഞ്ഞ പുഷ്പങ്ങളിൽ
തേൻ നുകരനെത്തും ചിത്ര ശലഭങ്ങളും
പല പല ജീവജാലങ്ങളുടെ
മധുരമായ ശബ്ദങ്ങളും ഗ്രാമത്തിലുണ്ട്
              കുന്നുകൾക്കപ്പുറം വയലുകൾ
              ക്കപ്പുറമുണ്ടൊരു തെളിനീരാൽ
              നിറഞ്ഞ പുഴയും മത്സ്യങ്ങളും
              മറ്റു ജീവജാലങ്ങളും
എവിടെപ്പോയി എവിടെപ്പോയി
ഹരിതാഭത്താൽ നിറഞ്ഞ
എൻ്റെ ഗ്രാമവും ഗ്രാമത്തിലെ കുന്നും
പുഴയും മറ്റു ജീവജാലങ്ങളും 
              ഇവിടെ വൃക്ഷങ്ങൾ മുറിച്ചു പുഴകൾ
              അശുദ്ധമാക്കി കുന്നുകൾ ഇടിച്ചു നിരത്തി
              ഒന്നുമില്ല ബാക്കി എന്തെന്നറിയില്ല
              മനുഷ്യരിങ്ങനെ പ്രവർത്തിക്കുന്നു
ഇവിടെ ഹരിതഭംമാമൊരു ഗ്രാമ
മുണ്ടായിരുന്നു ഇപ്പോളതെവിടെ
അറിയില്ല എങ്ങോ മറഞ്ഞുപോയി
എൻ്റെ ഗ്രാമം.
</poem> </center>
{{BoxBottom1
| പേര്=അപർണ ദാസ്
| ക്ലാസ്സ്=10 A
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
| സ്കൂൾ കോഡ്=44010
| ഉപജില്ല=നെയ്യാറ്റിന്കര
| ജില്ല=തിരുവനന്തപുരം
| തരം=കവിത
| color=3
}}

09:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ ഗ്രാമം

ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
വയലുകള്ക്കപ്പുറം കുന്നുകൾ
ക്കപ്പുറം ഒരു ഗ്രാമമുണ്ടായിരുന്നു
എൻ്റെ രമണീയമായ ഗ്രാമം

                ഗ്രാമത്തിലുണ്ട് പച്ചിലകൾ
                നിറയെ വൃക്ഷങ്ങളും അവയെ
                തലോടും ഇളം കാറ്റുകളും
               പരിശുദ്ധവും പരിപാവനവുമെൻ്റെ ഗ്രാമം

പല വർണങ്ങളിൽ നിറഞ്ഞ പുഷ്പങ്ങളിൽ
തേൻ നുകരനെത്തും ചിത്ര ശലഭങ്ങളും
പല പല ജീവജാലങ്ങളുടെ
മധുരമായ ശബ്ദങ്ങളും ഗ്രാമത്തിലുണ്ട്

               കുന്നുകൾക്കപ്പുറം വയലുകൾ
               ക്കപ്പുറമുണ്ടൊരു തെളിനീരാൽ
               നിറഞ്ഞ പുഴയും മത്സ്യങ്ങളും
               മറ്റു ജീവജാലങ്ങളും

എവിടെപ്പോയി എവിടെപ്പോയി
ഹരിതാഭത്താൽ നിറഞ്ഞ
എൻ്റെ ഗ്രാമവും ഗ്രാമത്തിലെ കുന്നും
പുഴയും മറ്റു ജീവജാലങ്ങളും

              ഇവിടെ വൃക്ഷങ്ങൾ മുറിച്ചു പുഴകൾ
              അശുദ്ധമാക്കി കുന്നുകൾ ഇടിച്ചു നിരത്തി
              ഒന്നുമില്ല ബാക്കി എന്തെന്നറിയില്ല
              മനുഷ്യരിങ്ങനെ പ്രവർത്തിക്കുന്നു

ഇവിടെ ഹരിതഭംമാമൊരു ഗ്രാമ
മുണ്ടായിരുന്നു ഇപ്പോളതെവിടെ
അറിയില്ല എങ്ങോ മറഞ്ഞുപോയി
എൻ്റെ ഗ്രാമം.

അപർണ ദാസ്
10 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത