"43461/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

08:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത      

വിദ്യാർത്ഥികൾ നമ്മൾ
നന്മകൾ വളർത്തും വിദ്യാർത്ഥികൾ നമ്മൾ
നമ്മുക്ക് ശീലികാം വ്യക്തിശുചിത്വം
അങ്ങനെ നമ്മുക്ക് മാരക രോഗങ്ങളകറ്റാം.


ഇതു കോറോണക്കാലം ജാഗ്രത വേണ്ട കാലം
നമ്മുക്ക് കോറോണയിൽ നിന്നും രക്ഷ നേടാം
കരങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് വെടിപ്പാക്കിടാം,
സാമൂഹിക അകലം പാലികാം
ഉയർത്തെഴുനേൽക്കട്ടങ്ങനെ നവകേരളം.
     


സാൽവൻ
4 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത

"https://schoolwiki.in/index.php?title=43461/അക്ഷരവൃക്ഷം/ജാഗ്രത&oldid=742782" എന്ന താളിൽനിന്ന് ശേഖരിച്ചത്