"ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:Gpalacehstpra.jpg|250px]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
== ആമുഖം ==
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|Govt. Boys H.S.S. and V.H.S.S. Tripunithura}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
സ്കൂള്‍ ഫോണ്‍=|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=തൃപ്പൂണിത്തുറ‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം=സര്‍ക്കാര്‍|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=‍
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം=Gpalacehstpra.jpg|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ഏകദേശം 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1865 ല്‍ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂള്‍. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം. 1905 ല്‍ കൊച്ചി രാജാവ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാലമായ അത്തച്ചമയം രാജഭരണകാലം മുതല്‍ക്കെ ഈ സ്ക്കൂള്‍ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇപ്പോഴും ഇവിടെയുള്ളത്.

1990 ല്‍ ഇവിടെ 27 കുട്ടികള്‍ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകള്‍ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ്   വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ല്‍ ഹയര്‍ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ യു.പി. വിഭാഗം 2003 ല്‍ പ്രവര്‍ത്തനരഹിതമായി. ഈ പതനത്തിന്റെ തുടര്‍ച്ചയെന്നവണ്ണം 2006 ല്‍ 8-)ംക്ലാസ്സിന്റെയും പ്രവര്‍ത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ദത്തെടുത്ത സ്ക്കൂളുകളില്‍ ഒന്നായി ഈ സ്ഥാപനം മാറി. 2007 ല്‍ വീണ്ടും ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 118 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 8 ംക്ലാസില്‍ മാത്രം 62 കുട്ടികള്‍ ഉള്‍പ്പെടുന്നു.

പ്രവര്‍ത്തിപരിചയം, കല-കായികം എന്നിവയ്ക്ക് പ്രത്യേകം അദ്ധ്യാപകര്‍ ഉള്ള ഈ വിദ്യാലയത്തില്‍ ഹിന്ദി , കല,കായികം എന്നീ വിഷയങ്ങള്‍ക്ക് ക്ലബിങ്ങ് അറേന്‍ജ്മെന്റില്‍ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. സംസ്കൃതം,സോഷ്യല്‍ സയന്‍സ്,ബയോളജി,ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ടി.എ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ശ്രീമതി. കെ.എസ്. ശോഭന ടീച്ചര്‍ ആണ്. 7 സ്ഥിര അദ്ധ്യാപകരും 5 താത്ക്കാലിക അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. ശക്തമായ ഒരു പി.ടി.എ യും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
 
== നേട്ടങ്ങള്‍ ==
പ്രവര്‍ത്തിപരിചയം, കല-കായികം എന്നിവയ്ക്ക് പ്രത്യേകം അദ്ധ്യാപകര്‍ ഉള്ള ഈ വിദ്യാലയത്തില്‍ ഹിന്ദി , കല,കായികം എന്നീ വിഷയങ്ങള്‍ക്ക് ക്ലബിങ്ങ് അറേന്‍ജ്മെന്റില്‍ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. സംസ്കൃതം,സോഷ്യല്‍ സയന്‍സ്,ബയോളജി,ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ടി.എ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ശ്രീമതി. കെ.എസ്. ശോഭന ടീച്ചര്‍ ആണ്. 7 സ്ഥിര അദ്ധ്യാപകരും 5 താത്ക്കാലിക അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. ശക്തമായ ഒരു പി.ടി.എ യും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]

== യാത്രാസൗകര്യം ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

[[വര്‍ഗ്ഗം: സ്കൂള്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*

== മേല്‍വിലാസം ==
==വഴികാട്ടി==
<googlemap version="0.9" lat="9.947843" lon="76.347599" zoom="17">
9.947336, 76.34747
ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
</googlemap> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സ്ഥിതിചെയ്യുന്നു.
|}

16:38, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2010Ernakulam

ചരിത്രം

ഏകദേശം 150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1865 ല്‍ രാജഭരണകാലത്ത് തൃപ്പൂണിത്തുറയുടെ ഹൃദയഭാഗത്ത് സ്ഥാപിതമായതാണ് ഗവ.ബോയ്സ് ഹൈസ്ക്കൂള്‍. ആരംഭകാലത്ത് രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം. 1905 ല്‍ കൊച്ചി രാജാവ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. തൃപ്പൂണിത്തുറയുടെ അഭിമാലമായ അത്തച്ചമയം രാജഭരണകാലം മുതല്‍ക്കെ ഈ സ്ക്കൂള്‍ മൈതാനത്താണ് നടത്തി വരുന്നത്. പരമ്പരാഗതമായ കെട്ടിടങ്ങളാണ് ഇപ്പോഴും ഇവിടെയുള്ളത്.

1990 ല്‍ ഇവിടെ 27 കുട്ടികള്‍ വീതം ഉള്‍ക്കൊള്ളുന്ന രണ്ട് വി.എച്ച്.എസ്.ഇ ബാച്ചുകള്‍ ആരംഭിച്ചു. Maintenance of T.V,Domestic Appliances എന്നീ രണ്ടു ബാച്ചുകളാണ് വി.എച്ച്.എസ്.ഇ വിഭാഗത്തിലുള്ളത്. 2000 ല്‍ ഹയര്‍ സെക്കന്ററിയ്ക്കും തുടക്കം കുറിച്ചുകൊണ്ട് ഈ സ്ഥാപനം ആധുനിക വിദ്യാഭ്യാസ മാറ്റത്തിലേയ്ക്ക് ചുവടുവെച്ചു. എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ യു.പി. വിഭാഗം 2003 ല്‍ പ്രവര്‍ത്തനരഹിതമായി. ഈ പതനത്തിന്റെ തുടര്‍ച്ചയെന്നവണ്ണം 2006 ല്‍ 8-)ംക്ലാസ്സിന്റെയും പ്രവര്‍ത്തനം നിലച്ചു. പഠന നിലവാരം താഴ്ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ദത്തെടുത്ത സ്ക്കൂളുകളില്‍ ഒന്നായി ഈ സ്ഥാപനം മാറി. 2007 ല്‍ വീണ്ടും ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 118 കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 8 ംക്ലാസില്‍ മാത്രം 62 കുട്ടികള്‍ ഉള്‍പ്പെടുന്നു.

പ്രവര്‍ത്തിപരിചയം, കല-കായികം എന്നിവയ്ക്ക് പ്രത്യേകം അദ്ധ്യാപകര്‍ ഉള്ള ഈ വിദ്യാലയത്തില്‍ ഹിന്ദി , കല,കായികം എന്നീ വിഷയങ്ങള്‍ക്ക് ക്ലബിങ്ങ് അറേന്‍ജ്മെന്റില്‍ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. സംസ്കൃതം,സോഷ്യല്‍ സയന്‍സ്,ബയോളജി,ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ടി.എ അദ്ധ്യാപകരെ നിയമിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപിക ശ്രീമതി. കെ.എസ്. ശോഭന ടീച്ചര്‍ ആണ്. 7 സ്ഥിര അദ്ധ്യാപകരും 5 താത്ക്കാലിക അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. ശക്തമായ ഒരു പി.ടി.എ യും ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.947843" lon="76.347599" zoom="17"> 9.947336, 76.34747 ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.