"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പരിസ്ഥിതി(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | |||
പരിസ്ഥിതി | |||
| color= 3 | |||
}} | |||
<center> <poem> | |||
പച്ചപ്പിൻ പരിസ്ഥിതി നീയെങ്ങു മാഞ്ഞു. | |||
കാടും മേടും പുഴയും തോടും എല്ലാം മറഞ്ഞു. | |||
താനേ മറഞ്ഞോ;അതോ നിന്നെ മറച്ചുകളഞ്ഞതോ | |||
ഒന്നുണ്ട് ഓർക്കുക മാനുഷാ നീ, | |||
നിൻ ദുഷ്ചെയ്തികൾ ഓർമയാക്കി എല്ലാം_ | |||
നിൻ സ്വാർത്ഥ ചിന്ത | |||
സ്മരണയാക്കി എല്ലാം | |||
കുന്നും മേടും ഇടിച്ചു കളഞ്ഞ് | |||
വൻ മാളികകൾ നീ നിനക്കായ് കെട്ടിപ്പൊക്കി യില്ലേ? | |||
വൻകിട കെട്ടിടങ്ങളിലെ മാലിന്യമൊഴുക്കി, | |||
നീ പുഴയും തോടും മലിനമാക്കിയില്ലേ? | |||
പൊടിയും പുകയും ചേർത്ത് നീ | |||
ഇൗ പച്ചപ്പുതന്നെ നശിപ്പിച്ചില്ലേ? | |||
എല്ലാം നിന്റെ ഇഷ്ടങ്ങൾക്കായി മാത്രമല്ലേ? | |||
എന്നാൽ, ഇന്ന് നീ മനസ്സിലാക്കുന്നില്ലേ? | |||
നീ ചെയ്തുകൂട്ടിയ ദുഷ്പ്രവൃത്തികൾ | |||
നിന്നെ മാത്രമല്ല ഇൗ ലോകത്തെ തന്നെ നശിപ്പിക്കാറായി . | |||
പാറകൾ പൊട്ടിച്ചും ഭൂമി തുരന്നും | |||
നീ കെട്ടിപ്പടുത്ത മണിമാളികയിൽത്തന്നെ നിന്നെ ഇരുത്തിയില്ലെ? | |||
ഒന്നുമാത്രം ഓർക്കുക നീ മനുഷ്യ | |||
നിൻ പാപകറകൾക്ക് പ്രതികാരമാണ് | |||
പ്രകൃതി തൻ ഈ വികൃതി | |||
മാപ്പു ചോദിക്കൂ നീ;കേവലം | |||
മരമെങ്കിലും നടുക നീ | |||
പ്രകൃതിയെ കണ്ടെത്തൂ നീ; | |||
പരിസ്ഥിതിയെ സ്നേഹിക്കൂ നീ; | |||
ഇനി വരുന്ന തലമുറയെങ്കിലും | |||
ശുദ്ധവായു ശ്വസിക്കട്ടെ; | |||
പച്ചപ്പിന്റെ സ്വാദ് മനസ്സിലാക്കട്ടെ; | |||
ചേറിന്റെ ഗന്ധം നുണയട്ടെ; | |||
ആകയാൽ പ്രളയമല്ല; നിപയല്ല;കോറോണയല്ല | |||
ഒരു മഹാമാരിയും പിടി പെടാതിരിക്കട്ടെ; | |||
ഭൂമിദേവി സംരക്ഷിക്കട്ടേ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രുതി വി.എം | |||
| ക്ലാസ്സ്= 9 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ | |||
| സ്കൂൾ കോഡ്= 44033 | |||
| ഉപജില്ല= ബാലരാമപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 2 | |||
}} |
07:47, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ