"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= വൈഗ എം
| പേര്= വൈഗ എം
| ക്ലാസ്സ്=  2 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

23:09, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ സമ്പത്ത്


രോഗങ്ങളില്ലാത്തതല്ലോ
                     ആരോഗ്യം
ആരോഗ്യമല്ലോ സമ്പത്ത്.
നല്ല ശീലങ്ങൾ സ്വന്തമാക്കാം
ആരോഗ്യം നമുക്ക്
 വീണ്ടെടുക്കാം.
പച്ചക്കറികൾ പഴവർഗ്ഗങ്ങൾ
എല്ലാം നൽകും ആരോഗ്യം
ഹോട്ടൽ ഭക്ഷണം
 മധുരപാനീയം
ഇവ നയിക്കും
 ദുരിതങ്ങളിലേക്ക്.
ഒഴിവാക്കീടാം ഇവയെല്ലാം
വീണ്ടെടുക്കാം പുതുജീവൻ
പകരാം നമുക്കു നവജീവൻ.
 

വൈഗ എം
2 എ വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത