"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=2 }}<b><center><poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=ജാഗ്രത | | തലക്കെട്ട്=ജാഗ്രത | ||
| color=2 }}<b><center><poem> | | color=2 }}<b><center><poem> | ||
# ജാഗ്രത # | |||
നമുക്കൊന്നിച്ചു പോരാടുവാൻ സമയമായ് കൂട്ടരെ | |||
കോറോണയെന്ന ഭൂതത്തെ തുരത്താം | |||
ഗവൺമെന്റിൻ കർശനമാം നിയമങ്ങൾ പാലിച്ച് | |||
പോരാടാം വിജയത്തിനായ് | |||
ഒഴിവാക്കാം ഹസ്തദാനം | |||
സ്നേഹ സന്ദർശനങ്ങൾ | |||
പാലിച്ചിടാം സർക്കാർ നിർദ്ദേശങ്ങൾ | |||
പരിഹാസപൂർവ്വം നിയമത്തെ സമീപിച്ചാൽ | |||
തകർക്കുന്നു ഒന്നല്ല | |||
ഒട്ടനവധി ജീവൻ .... | |||
കണ്ണിമ തെറ്റാതെ കാവലിരുന്ന് ശുശ്രൂഷിക്കുന്ന മാലാഖമാരെ നമുക്കൊന്നായി വണങ്ങാം | |||
ഭയമല്ല ജാഗ്രത വേണം | |||
നല്ലൊരു നാളേയ്ക്കായ് വീട്ടിലിരിക്കാം | |||
#അനീന സെബി# |
22:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത
നമുക്കൊന്നിച്ചു പോരാടുവാൻ സമയമായ് കൂട്ടരെ കോറോണയെന്ന ഭൂതത്തെ തുരത്താം ഗവൺമെന്റിൻ കർശനമാം നിയമങ്ങൾ പാലിച്ച് പോരാടാം വിജയത്തിനായ് ഒഴിവാക്കാം ഹസ്തദാനം സ്നേഹ സന്ദർശനങ്ങൾ പാലിച്ചിടാം സർക്കാർ നിർദ്ദേശങ്ങൾ പരിഹാസപൂർവ്വം നിയമത്തെ സമീപിച്ചാൽ തകർക്കുന്നു ഒന്നല്ല ഒട്ടനവധി ജീവൻ .... കണ്ണിമ തെറ്റാതെ കാവലിരുന്ന് ശുശ്രൂഷിക്കുന്ന മാലാഖമാരെ നമുക്കൊന്നായി വണങ്ങാം ഭയമല്ല ജാഗ്രത വേണം നല്ലൊരു നാളേയ്ക്കായ് വീട്ടിലിരിക്കാം
|