"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= നമ്മൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൂട്ടുകാരെ കുട്ടികളെ ! | |||
പറയാം ഞാനൊരു ചെറുകാര്യം | |||
ഓർക്കുക നിങ്ങളിതെപ്പോഴും. | |||
വീട്ടിലിരിക്കും നേരത്ത് | |||
കൈയും മുഖവും എപ്പോഴും | |||
ശുചിയായിട്ട്‌കഴുകേണം; | |||
ഭക്ഷണ സാധന മൊക്കെയും | |||
പാഴാക്കാതെ കഴിക്കേണം. | |||
വീടും പരിസരമൊക്കെയും | |||
ശുചിത്വമോടെ കാക്കേണം. | |||
നമ്മുടെ നാടിൻ നന്മയ്കായി | |||
അകന്നിരിക്കാം ഇനി അല്പം. | |||
കൊറോണയെന്നൊരു വിപത്തിനെ | |||
തുരത്തണം നാമൊന്നായ് | |||
തകരുകയില്ല തളരുകയില്ല | |||
അതിജീവിക്കും ഇത് നമ്മൾ. | |||
</poem> </center> | |||
21:47, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മൾ
|