"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കൊറോണ വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊറോണ എന്ന വെെറസ് ഭീതി വിടർത്തി ആടുന്നു കാർന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കൊറോണ എന്ന വെെറസ്
{{BoxTop1
ഭീതി വിടർത്തി ആടുന്നു
| തലക്കെട്ട്= കൊറോണ വെെറസ്
കാർന്നു തിന്നുന്ന വെെറസ്  
| color=2
തുരടത്താം നമ്മുക്ക് വേഗത്തിൽ
}}
കെെകൾ കഴുകൂ വേഗത്തിൽ
ഉപയോഗിക്കു മാസ്ക്കുകൾ
ഒന്നിച്ചു കീഴടക്കാം വെെറസിനേ
ലോകം മുഴുവൻ ഒന്നിച്ചീടൂ
മഹമാരിയെ തുരത്താം ...
ദെെവം തന്ന വിധിയാണ്
അമ്മ ഭുമിയെ നോവിച്ചതിൽ
ഇനിയെങ്കിലും മതിയാക്കു
ഭൂമിയോടുളള വിളയാട്ടം
അമ്മ ഭുമിക്കായ് ഒരുമിക്കാം

21:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വെെറസ്