ഉള്ളടക്കത്തിലേക്ക് പോവുക

"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ ഒന്നിച്ചു നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VVUPSCHOOL (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നേരിടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
VVUPSCHOOL (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:18, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചു നേരിടാം


ഇന്ന് രാജ്യമൊട്ടാകെ കോവിഡ് - 19 എന്ന മഹാമാരിയോട് യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ജാഗ്രതയോടെ മുന്നേറാം. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇവ കൂടുതലായി പിടിപെടുന്നത്. ഇതിനായി ആരോഗ്യ പ്രവർത്തകരെ തീർത്തും അനുസരിക്കണം. ധാരാളം വെള്ളം കുടിക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക , അകലം പാലിക്കുക. " ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം " ആണെന്ന് മനസ്സിലാക്കുക. പൊതുജനാരോഗ്യ മേഖലയിൽ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ആത്മാർത്ഥതയുള്ള പ്രവർത്തകരുടെ സേവനം നമുക്ക് ലഭിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് കോവിഡ്- 19 എന്ന മഹാമാരിയെ തടയുന്നതിനും അതിനെ നിർമ്മാർജ്ജനം ചെയ്യുന്നതിനും എല്ലാവരും ഒന്നിച്ചു നിന്ന് രോഗത്തെ പ്രതിരോധിക്കാനും ഇന്ത്യയെ രോഗമുക്ത രാഷ്ട്രമാക്കാനും സാധിക്കും.

നിഹാലിയ.ആർ.സജീവൻ
V.B കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം