ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 38: വരി 38:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

21:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിന

ചൈന എന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു ദേശത്ത്
കൊറോണ എന്നൊരു വൈറസ്
കൊവിഡ് എന്നൊരു പേരിട്ടു
വന്നല്ലോ മഹാമാരിയായ്
എത്തീ നമ്മുടെ രാജ്യത്തും...
സ്കൂളുകൾ അടച്ചല്ലോ
കടകൾ പൂട്ടിയിട്ടല്ലോ
രാജ്യം പൂട്ടിയിട്ടല്ലോ
കളിക്കാൻ പോലും പോകാതെ
വാതിലു കൊട്ടിയടച്ചല്ലോ
ദൈവങ്ങൾ മാറി നിന്നല്ലോ
പൂജകൾ ചെയ്യാതായല്ലോ
ദേവാലയങ്ങളടച്ചല്ലോ
മനുഷ്യൻ ചെയ്ത പാപങ്ങൾ
മനുഷ്യനു തന്നെ വിനയായി!




അഞ്ജന രാജേഷ്
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത