ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അതിജീവനം | color=5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=5
| color=5
}}
}}
<center> <poem>
ഒത്തുചേർന്നു നിന്നിടാം
തുരത്തിടാം കൊറോണയെ
മർത്യനന്മയൊന്നതേ
കരുതിടാം കരങ്ങളിൽ
ഒത്തുകൂടലൊക്കെ
മാറ്റിവെച്ചിടാം മടിച്ചിടാതെ
ഒറ്റയായിരുന്നിടാം
ക്വാറന്റീൻ കഴിയുന്നിടം
കോർത്തിടേണ്ട,കൂപ്പിടാം
കരങ്ങളിന്നി സേനയെ
ലോകനന്മ പാകിടുന്ന
ആതുര ജനസേനയെ
കേൾക്ക നിർദ്ദേശങ്ങൾ
തരുന്നൊരീ ഭരണകൂടത്തെ
പകർന്നിടാം പാരിലാകെ
ശാസത്രത്തിൻ മഹത്വവും
</poem> </center>
{{BoxBottom1
| പേര്=നവനീത്. കെ.പി                   
| ക്ലാസ്സ്=4 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ്.മുണ്ടൂർ
| സ്കൂൾ കോഡ്= 21706
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്
| തരം=കവിത
| color= 5
}}
{{Verified1|name=Padmakumar g|തരം=കവിത}}

20:58, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഒത്തുചേർന്നു നിന്നിടാം
തുരത്തിടാം കൊറോണയെ
മർത്യനന്മയൊന്നതേ
കരുതിടാം കരങ്ങളിൽ
ഒത്തുകൂടലൊക്കെ
മാറ്റിവെച്ചിടാം മടിച്ചിടാതെ
ഒറ്റയായിരുന്നിടാം
ക്വാറന്റീൻ കഴിയുന്നിടം
കോർത്തിടേണ്ട,കൂപ്പിടാം
കരങ്ങളിന്നി സേനയെ
ലോകനന്മ പാകിടുന്ന
ആതുര ജനസേനയെ
കേൾക്ക നിർദ്ദേശങ്ങൾ
തരുന്നൊരീ ഭരണകൂടത്തെ
പകർന്നിടാം പാരിലാകെ
ശാസത്രത്തിൻ മഹത്വവും

നവനീത്. കെ.പി
4 C ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത