"G L P B S Kurakkanni/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[{{PAGENAME}}/ദേവി വൈഷ്ണവി | ദേവി വൈഷ്ണവി]]
[[{{PAGENAME}}/ കഷ്ടം തന്നെ എന്റെ കൊറോണേ ! | കഷ്ടം തന്നെ എന്റെ കൊറോണേ !]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - കഷ്ടം തന്നെ എന്റെ കൊറോണേ ! -->
| തലക്കെട്ട്=        <!-- തലക്കെട്ട് - കഷ്ടം തന്നെ എന്റെ കൊറോണേ ! -->

20:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കഷ്ടം തന്നെ എന്റെ കൊറോണേ !


കൊറോണ കേട്ടു കേട്ടു മടുത്തു. ഇതെന്തൊരു കഷ്ടമാണ്. ആരെയും കാണാൻ പറ്റാതെ വീട്ടിൽ ഇങ്ങനെ...... പഠിക്കാൻ ഇത്തിരി മടിയാണെങ്കിലും എനിക്ക് സ്കൂൾ ഒരു സന്തോഷമാണ്. കൂട്ടുകാർ, ടീച്ചർമാർ, ഭക്ഷണം, കളികൾ, പിണക്കങ്ങൾ,......... ഞാൻ എല്ലാം കൊതിക്കുന്നു. എന്റെ കൊറോണേ നീ ഒന്ന് വേഗം പോയിട്ട് ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരണേ.............

ദേവി വൈഷ്ണവി
[[42210|]]
ഉപജില്ല
വർക്കല
അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=G_L_P_B_S_Kurakkanni/അക്ഷരവൃക്ഷം&oldid=739989" എന്ന താളിൽനിന്ന് ശേഖരിച്ചത്