"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കസൃതിക്കുടുക്കകളുടെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കസൃതിക്കുടുക്കകളുടെ പൂന്തോട്ടം (മൂലരൂപം കാണുക)
20:22, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> അങ്ങകലെയുള്ള ഒരു കൊച്ചുഗ്രാമത്തിലായിരുന്നു വികൃതികളായ ദേവുവിന്റെയും അമ്മുവിന്റെയും വീട്.ദേവുവിന്റെ അനുജത്തിയാണ് അമ്മു.തങ്ങളുടെ അമ്മ നട്ടു പിടിപ്പിച്ച ചെടികളിലെ പൂക്കളെല്ലാം മാലകോർത്ത് കളിക്കലായിരുന്നു ഇരുവരുടെയും ഇഷ്ടവിനോദം.നേരം പുലർന്നാൽ അവർ തമ്മിൽ മത്സരമാണ്.ആർക്കാണ് കൂടുതൽ പൂക്കൾ കിട്ടുക.! | ||
എനിക്ക് കൂടുതല്.....അല്ല.... എനിക്കാണ് കൂടുതല്..... | |||
എനിക്ക് | |||
ഒടുവിൽ രണ്ടാളും വഴക്കാവും.അമ്മ വടിയുമായി ഓടിയെത്തും.. | ഒടുവിൽ രണ്ടാളും വഴക്കാവും.അമ്മ വടിയുമായി ഓടിയെത്തും.. | ||
അമ്മയുടെ വക ഉപദേശം,മക്കളേ...പൂക്കൾ ഇറുക്കരുത്,പൂക്കൾ ഇറുത്താൽ അവയ്ക്ക് വേദനികും. | അമ്മയുടെ വക ഉപദേശം,മക്കളേ...പൂക്കൾ ഇറുക്കരുത്,പൂക്കൾ ഇറുത്താൽ അവയ്ക്ക് വേദനികും. | ||
അവ പൂത്തുനിന്നാൽ ചിത്രശലഭങ്ങൾ തേൻ നുകരാൻ എന്നും ഇവിടെ വരും.തന്നെയുമല്ല അവയുടെ സുഗന്ധവും സൗന്ദര്യവും നമുക്ക‍് നൽകുന്ന സന്തോഷം എത്ര വലുതാണ‍്. | അവ പൂത്തുനിന്നാൽ ചിത്രശലഭങ്ങൾ തേൻ നുകരാൻ എന്നും ഇവിടെ വരും.തന്നെയുമല്ല അവയുടെ സുഗന്ധവും സൗന്ദര്യവും നമുക്ക‍് നൽകുന്ന സന്തോഷം എത്ര വലുതാണ‍്. | ||
അമ്മയുടെ ഉപദേശങ്ങളൊന്നും അംഗീകരിക്കാൻ രണ്ടാളും തയ്യാറായില്ല.പൂക്കളും പൂമൊട്ടുകളും പറിച്ചെടുക്കാൻ അവർ മത്സരിച്ചുകൊണ്ടേയിരുന്നു. | അമ്മയുടെ ഉപദേശങ്ങളൊന്നും അംഗീകരിക്കാൻ രണ്ടാളും തയ്യാറായില്ല.പൂക്കളും പൂമൊട്ടുകളും പറിച്ചെടുക്കാൻ അവർ മത്സരിച്ചുകൊണ്ടേയിരുന്നു. | ||
ദേവുവിന്റെ കൂട്ടുകാരിയുടെ പിറന്നാൾ വന്നെത്തി,അമ്മയുടെ അനുവാദത്തോടെ ദേവു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി.അവളുടെ വീട്ടിലെ മനോഹരമായ പൂന്തോട്ടം കണ്ട് ദേവു ഞെട്ടിപ്പോയി !. മുല്ലപ്പൂക്കളും റോസാപ്പൂക്കളും ചെത്തിപ്പൂക്കളും..... | ദേവുവിന്റെ കൂട്ടുകാരിയുടെ പിറന്നാൾ വന്നെത്തി,അമ്മയുടെ അനുവാദത്തോടെ ദേവു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി.അവളുടെ വീട്ടിലെ മനോഹരമായ പൂന്തോട്ടം കണ്ട് ദേവു ഞെട്ടിപ്പോയി !. മുല്ലപ്പൂക്കളും റോസാപ്പൂക്കളും ചെത്തിപ്പൂക്കളും..... | ||
വൈവിധ്യമാർന്ന പൂക്കൾ അവളുടെ വീടിനെ എത്ര സുന്ദരമാക്കിയിരിക്കുന്നു.! പൂക്കൾക്കിടയിലൂടെ മൂളിപ്പാട്ടുമായി വണ്ടുകൾ പാറുന്നു.പലനിറങ്ങളുള്ള ശലഭങ്ങൾ തേൻ നുകർന്നു രസിക്കുന്നു. | വൈവിധ്യമാർന്ന പൂക്കൾ അവളുടെ വീടിനെ എത്ര സുന്ദരമാക്കിയിരിക്കുന്നു.! പൂക്കൾക്കിടയിലൂടെ മൂളിപ്പാട്ടുമായി വണ്ടുകൾ പാറുന്നു.പലനിറങ്ങളുള്ള ശലഭങ്ങൾ തേൻ നുകർന്നു രസിക്കുന്നു. | ||
വരി 25: | വരി 23: | ||
കുസൃതിക്കുടുക്കകളായ സഹോദരിമാർ ഈ കാഴ്ച കണ്ട് തുള്ളിച്ചാടി.അന്ന് അവർ ഒരു സത്യം തിരിച്ചറിഞ്ഞു... | കുസൃതിക്കുടുക്കകളായ സഹോദരിമാർ ഈ കാഴ്ച കണ്ട് തുള്ളിച്ചാടി.അന്ന് അവർ ഒരു സത്യം തിരിച്ചറിഞ്ഞു... | ||
“പ്രകൃതിയെ സ്നേഹിക്കാനുള്ളതാണ്... നശിപ്പിക്കാനുള്ളതല്ല,പ്രകൃതിയെ സ്നേഹിച്ചാൽ അത് നമുക്ക് സ്നേഹവും സന്തോവും തിരിച്ച് നൽകും....നശിപ്പിക്കുന്നതിലൂടെ ശാപവും....... | “പ്രകൃതിയെ സ്നേഹിക്കാനുള്ളതാണ്... നശിപ്പിക്കാനുള്ളതല്ല,പ്രകൃതിയെ സ്നേഹിച്ചാൽ അത് നമുക്ക് സ്നേഹവും സന്തോവും തിരിച്ച് നൽകും....നശിപ്പിക്കുന്നതിലൂടെ ശാപവും....... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫർസാന.എസ് | | പേര്=ഫർസാന.എസ് |