"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
തിക്കും തിരക്കുംബഹളംഇല്ല | തിക്കും തിരക്കുംബഹളംഇല്ല | ||
വാഹനാപകടം തീരെയില്ല. | വാഹനാപകടം തീരെയില്ല. | ||
വട്ടം കൂടാനും കുടിച്ചിടാനും | |||
നാട്ടിൻപുറങ്ങളിൽ ആരുമില്ല. | |||
ജങ്ക്ഫുഡ് ഉണ്ണുന്നചങ്കുകൾക്ക് | |||
കഞ്ഞി കുടിച്ചാലും സാരമില്ല. | |||
കല്ലെറിയാൻ റോഡിൽ ജാഥയില്ല | |||
കല്യാണത്തിൽ പോലും ജാഡയില്ല. | |||
നേരമില്ലെന്ന് പരാതിയില്ല | |||
ആരും ഇല്ലെന്നുള്ള തോന്നലില്ല | |||
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ | |||
കള്ളൻ കൊറോണ തളർന്നു വീഴും | |||
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ | |||
നന്നായി നമ്മൾ ജയം വരിക്കും | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് ആദിൽA S | | പേര്= മുഹമ്മദ് ആദിൽA S | ||
വരി 21: | വരി 35: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കവിത}} |
19:31, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ പാട്ട്
.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത