"ഗവ. യു.പി.എസ്. കിഴുവിലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Kannans എന്ന ഉപയോക്താവ് Govt. U P S Kizhuvilam/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[ഗവ. യു.പി.എസ്. കിഴുവിലം/അക്ഷരവൃക്ഷം/കൊ...)
 
(വ്യത്യാസം ഇല്ല)

19:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഇന്നലെ ഞാൻ കണ്ടൊരെന്റെ നാട്ടിൽ നന്മകളന്യമായ്‌ തീർന്നിടുന്നോ?..... സോദരസ്നേഹമോടെങ്ങുമെങ്ങും സഞ്ചരിച്ചീടുന്ന കാഴ്ചയന്യം!.... വന്നു നീ രോഗമേ, എന്റെ നാട്ടിൽ വന്നു നീ, വെന്നിക്കൊടി പിടിച്ചു. കയ്യിലന്നത്തിന്നു പൈസയില്ല ! കഴിയുമോ എന്നു പുറത്തിറങ്ങാൻ ? ലോകം വലയുന്നു നിന്റെയുഷ്ണ - ക്കാലടിക്കീഴിൽ ഞെരിഞ്ഞിടുന്നു. പ്രാണികൾ പോലെ മനുഷ്യവൃന്ദം കേണിടുന്നു ചത്തു വീണിടുന്നു! ഈ മഹാമാരിയെ ചുട്ടെരിക്കാൻ
പോരുമോ സൂപ്പർ മാൻ ? കാത്തിരിപ്പൂ!

അഖിൽ കൃഷ്ണൻ
7 A ഗവ.യു.പി.എസ്സ്‌. കിഴുവിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത