"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ മ‌ുൻകര‌ുതല‌ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്=അബിൻ. S. ബിനു.  
| പേര്=അബിൻ. S. ബിനു.  
| ക്ലാസ്സ്=   4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:11, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ മുൻകരുതലുകൾ.

. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരു കാരണവശാലും മറ്റൊരാളുടെ നേർക്ക് ആവാതിരിക്കാൻ തൂവാല കൊണ്ട് മൂക്കും വായും മറച്ചു പിടിക്കുക.
നിർബന്ധമായും മാസ്ക് ധരിക്കുക.
കൈകൾ കഴുകാതെ കണ്ണിലോ, മൂക്കിലോ, വായിലോ, തൊടരുത്.
കൈകൾ 20സെക്കന്റ്‌ സോപ്പ് ഉപയോഗിച്ച് ദിവസേന പല തവണ കഴുകുക.
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.
സാമൂഹിക അകലം പാലിക്കുക.
നമ്മൾ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക.

അബിൻ. S. ബിനു.
4A [[|ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ]]
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം