"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കായലിൻ്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കായലിൻ്റെ വേദന <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കായലിൻ്റെ വേദന | |||
നീ എൻ്റെ മക്കളെ | |||
എന്തു ചെയ്തു? എൻ്റെ | |||
മലകളും, പൂക്കളും, | |||
പുൽകളും പിന്നെ.... | |||
എൻ്റെ ആത്മാവിനെ .... | |||
നീ എൻ്റെ ശിരസ്സിൽ | |||
പണിത പാലത്തിലോ; | |||
നിന്നു; നോക്കി | |||
ചിരിക്കുന്നു എൻ്റെ | |||
വറ്റിയ വൃക്ഷത്തെ ..... | |||
അത് നിൻ്റെ ജീവ വായു | |||
നിൻ്റെ ജീവൻ്റെ സ്രോതസ്സ്. | |||
എന്നേ തലോടി സ്തൂപ- | |||
മായി നിലകൊള്ളുമീ | |||
ബഹുതര കൊട്ടാരം | |||
എൻ പൈതൽ തൻ | |||
ത്യാഗസ്മരണ..... | |||
എന്നെ തഴുകി- | |||
യുണർത്തുന്ന ആ മഞ്ഞ് | |||
കാറ്റെവിടെ ?.... | |||
കാറെവിടെ ?.... | |||
നീ എന്ത് ചെയ്തു | |||
എന്ത് ചെയ്തു എൻ്റെ, | |||
ആത്മാവിനെ .... എൻ | |||
പിഞ്ചു പൈതങ്ങളേ..... | |||
നീ നിൻ്റെ ജീവ ജലം | |||
മലിനമാക്കുന്നു ..... | |||
ശുന്യമാക്കുന്നു...... | |||
എൻ്റെ ഉല്ലാസ കാലങ്ങൾ | |||
കൊത്തി പെറുക്കി നീ | |||
എവിടേയ്ക്ക് മായുന്നു ... | |||
അദൃശ്യമായി ..... | |||
നീ എൻ്റെ മക്കളേ എന്ത് | |||
ചെയ്തു എൻ്റെ | |||
ആത്മാവിനെ ... | |||
</poem> </center> |
17:47, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കായലിൻ്റെ വേദന
കായലിൻ്റെ വേദന |