"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കരുതൽ (മൂലരൂപം കാണുക)
17:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
<font size= | <font size=4><p style="text-align:justify"> | ||
ഒരു കുഞ്ഞ് ഈ ലോകത്തേക്ക് ജനിച്ചു വീഴുമ്പോൾ ആ കുഞ്ഞ് തന്റെ കരങ്ങൾ മുറുക്കിപ്പിടിക്കുന്നു. എന്തെന്നാൽ അവൻ ഈ ലോകം കീഴടക്കും എന്ന വിധത്തിൽ, പക്ഷേ ആ കുഞ്ഞു വളർന്നു മനുഷ്യനായി പിന്നെ മരിക്കുമ്പോൾ അവൻ ഒന്നും കൊണ്ടുപോകുന്നില്ല. അവരുടെ കൈകൾ ശൂന്യമായിരിക്കും. ഒരു കുഞ്ഞു മോഹൻലാൽ അവന്റെ അമ്മയുടെ കരുതലും, വാത്സല്യവും, സ്നേഹവും, ലാളനയും മറ്റും അത്യാവശ്യമാണ്. അമ്മേ അത് കരുതൽ നമ്മൾ നമ്മുടെ ഈ ലോകത്തിലെ ഇപ്പോൾ ആവശ്യമാണ്. ഒരാളുടെ ജീവന് വളരെയേറെ വിലയുണ്ട്. ജീവൻ ദൈവം നമുക്ക് നൽകുന്നു അതുപോലെ അവന് തിരിച്ചെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ ഈ ലോകം മുഴുവനും പിടിപെട്ട് ഇരിക്കുന്ന ഒരു അസുഖമാണ് കൊറോണ. അതിന് ഇതുവരെ ആരും മരുന്നു കണ്ടുപിടിച്ചിട്ടില്ല, പക്ഷേ ഇനി കണ്ടുപിടിക്കാം. ഈ അസുഖം വ്യാപകമായി വരാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ എല്ലാവരും വീട്ടിൽ ആയി. ആർക്കും ജോലിക്ക് പോകാൻ സാധിക്കില്ല. അന്നുള്ള പൈസ കൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്, അങ്ങനെ അവർക്ക് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ സമയത്ത്. അപ്പോൾ ഈ ലോകത്തുള്ള ഒരുപാടുപേർ അവർക്ക് ഭക്ഷണവും ആയി മാലാഖമാരുടെ രൂപത്തിൽ അവരുടെ മുന്നിലെത്തി. ആരോ ഒരാൾ ആണോ മറ്റുള്ളവരുടെ ജീവന് വിലമതിക്കുന്നവൻ അവൻ ദൈവത്തിന് തുല്യനാണ് എന്നാണല്ലോ. ഇപ്പോൾ ഈ അസുഖവുമായി നിരീക്ഷണത്തിൽ ജീവിക്കുന്ന ഒരുപാടു പേരുണ്ട് അവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് പോലീസുകാരും മറ്റും പ്രവർത്തകരുമാണ്. ഇപ്പോൾ കൊറോണ അസുഖം ഉള്ളവരെ ചികിത്സിക്കുന്നത് ഒരുപാട് നേഴ്സുമാരും ഡോക്ടർമാരും ആണ് അവർക്ക് ഇപ്പോൾ മാലാഖമാരുടെ സ്ഥാനമാണ്. ഈ കൊറോണ സമയത്തും നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മളെ നിർബന്ധപൂർവ്വം വീട്ടിലെത്തിക്കുന്ന കുറെ ആൾക്കാരുണ്ട് അവരാണ് നമ്മുടെ കേരളപോലീസ്. അവർ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മളുടെ ജീവന് സുരക്ഷ നൽകുന്നു. അവരാണ് നമ്മുടെ real heroes. | ഒരു കുഞ്ഞ് ഈ ലോകത്തേക്ക് ജനിച്ചു വീഴുമ്പോൾ ആ കുഞ്ഞ് തന്റെ കരങ്ങൾ മുറുക്കിപ്പിടിക്കുന്നു. എന്തെന്നാൽ അവൻ ഈ ലോകം കീഴടക്കും എന്ന വിധത്തിൽ, പക്ഷേ ആ കുഞ്ഞു വളർന്നു മനുഷ്യനായി പിന്നെ മരിക്കുമ്പോൾ അവൻ ഒന്നും കൊണ്ടുപോകുന്നില്ല. അവരുടെ കൈകൾ ശൂന്യമായിരിക്കും. ഒരു കുഞ്ഞു മോഹൻലാൽ അവന്റെ അമ്മയുടെ കരുതലും, വാത്സല്യവും, സ്നേഹവും, ലാളനയും മറ്റും അത്യാവശ്യമാണ്. അമ്മേ അത് കരുതൽ നമ്മൾ നമ്മുടെ ഈ ലോകത്തിലെ ഇപ്പോൾ ആവശ്യമാണ്. ഒരാളുടെ ജീവന് വളരെയേറെ വിലയുണ്ട്. ജീവൻ ദൈവം നമുക്ക് നൽകുന്നു അതുപോലെ അവന് തിരിച്ചെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ ഈ ലോകം മുഴുവനും പിടിപെട്ട് ഇരിക്കുന്ന ഒരു അസുഖമാണ് കൊറോണ. അതിന് ഇതുവരെ ആരും മരുന്നു കണ്ടുപിടിച്ചിട്ടില്ല, പക്ഷേ ഇനി കണ്ടുപിടിക്കാം. ഈ അസുഖം വ്യാപകമായി വരാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ എല്ലാവരും വീട്ടിൽ ആയി. ആർക്കും ജോലിക്ക് പോകാൻ സാധിക്കില്ല. അന്നുള്ള പൈസ കൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്, അങ്ങനെ അവർക്ക് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ സമയത്ത്. അപ്പോൾ ഈ ലോകത്തുള്ള ഒരുപാടുപേർ അവർക്ക് ഭക്ഷണവും ആയി മാലാഖമാരുടെ രൂപത്തിൽ അവരുടെ മുന്നിലെത്തി. ആരോ ഒരാൾ ആണോ മറ്റുള്ളവരുടെ ജീവന് വിലമതിക്കുന്നവൻ അവൻ ദൈവത്തിന് തുല്യനാണ് എന്നാണല്ലോ. ഇപ്പോൾ ഈ അസുഖവുമായി നിരീക്ഷണത്തിൽ ജീവിക്കുന്ന ഒരുപാടു പേരുണ്ട് അവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് പോലീസുകാരും മറ്റും പ്രവർത്തകരുമാണ്. ഇപ്പോൾ കൊറോണ അസുഖം ഉള്ളവരെ ചികിത്സിക്കുന്നത് ഒരുപാട് നേഴ്സുമാരും ഡോക്ടർമാരും ആണ് അവർക്ക് ഇപ്പോൾ മാലാഖമാരുടെ സ്ഥാനമാണ്. ഈ കൊറോണ സമയത്തും നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മളെ നിർബന്ധപൂർവ്വം വീട്ടിലെത്തിക്കുന്ന കുറെ ആൾക്കാരുണ്ട് അവരാണ് നമ്മുടെ കേരളപോലീസ്. അവർ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മളുടെ ജീവന് സുരക്ഷ നൽകുന്നു. അവരാണ് നമ്മുടെ real heroes. | ||
വരി 25: | വരി 25: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= ലേഖനം}} |