"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color=5 }} പ്രപഞ്ചത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
   | തലക്കെട്ട്=   അതിജീവനം
   | തലക്കെട്ട്= രോഗം  പഠിപ്പിച്ച സത്യം   
   | color=5
   | color=4
   }}
   }}
<center> <poem>
പ്രപഞ്ചത്തെ കാർന്നീടും രോഗമേ -
പ്രപഞ്ചത്തെ കാർന്നീടും രോഗമേ -
ഞാൻ നിന്നോടൊന്നു അരുളട്ടെ,
ഞാൻ നിന്നോടൊന്നു അരുളട്ടെ,
വരി 40: വരി 42:
ഈ നന്മയാർന്ന ലോകത്തെ .
ഈ നന്മയാർന്ന ലോകത്തെ .


ആർച്ച എം
</poem> </center>
 
 
  {{BoxBottom1
  | പേര്=ആർച്ച എം
  | ക്ലാസ്സ്= പ്ലസ് വൺ
  | പദ്ധതി= അക്ഷരവൃക്ഷം
  | വർഷം=2020
  | സ്കൂൾ=ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
  | സ്കൂൾ കോഡ്=41056
  | ഉപജില്ല=കൊല്ലം
  | ജില്ല= കൊല്ലം
  | തരം= കവിത
  | color=5
  }}

17:14, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗം പഠിപ്പിച്ച സത്യം


പ്രപഞ്ചത്തെ കാർന്നീടും രോഗമേ -
ഞാൻ നിന്നോടൊന്നു അരുളട്ടെ,
ജീവനെ അപഹരിക്കുന്ന നിൻ -
കാൽപ്പാടുകൾ ധരിത്രിയെ വിഴുങ്ങുന്നു.
മനുജൻ തന്നുടെ പ്രസന്നതയെല്ലാം ദുഃഖമാക്കി
ദൃശ്യ ഉലകത്തെ നിൻ കൈപിടിയിലാക്കി.
ഭൂതലത്തിലൊരായിരം ശവശരീരമായി,
രോഗം പേറിടുമീ കാലത്ത് -
മലയാളനാടൊന്നായി നിന്നീടും,
ഒന്നിച്ചൊരു മനസ്സായി -
വെയിലത്ത് വാടീടും രക്ഷാഭടന്മാർ നമുക്കായി,
നിയമപാലകരും മാലാഖമാരും,
മാനവജനതയോടൊപ്പം അതി-
ജീവനത്തിനായി മുന്നേറുന്നു.
ജാതി മത ഭേദമന്യേ എല്ലാവരു-
മൊറ്റക്കെട്ടായി നിന്നെ തോൽപ്പിക്കും.
രക്തത്തിനു വേണ്ടി പിടയുന്നൊ-
രായിരം മനുഷ്യരുടെ മനസ്സ് അറിയുക.
അതിജീവനത്തിൻ്റെ തൂലിക -
യെഴുതിയ മാനവർ തിരിച്ചു വരുമീ ലോകത്ത്
പ്രളയത്തിൽ പൊതിഞ്ഞ കേരളം -
അതിജീവനത്തിൻ്റെ മാതൃക കാട്ടി -
മുന്നേറുമ്പോലെ ഈ മഹാ-
മാരിയേ ഞങ്ങൾ ഒന്നായി തടുക്കും.
പണക്കാരനെന്നോ നിത്യ പട്ടിണി-
ക്കാരനെന്നോയില്ലാതെ ഈ വേളയിൽ,
ഒന്നിച്ചൊരു മനസ്സായി മനസാക്ഷിയായി -
അതിജീവനത്തിൻ്റെ കൈപ്പട തെളിയുമ്പോൾ,
എരിഞ്ഞടങ്ങിയ ആശകളും സ-
ന്തോഷങ്ങളും ഞങ്ങൾ തിരിച്ചു -
പിടിക്കുമീ വേളയിൽ.
ഞങ്ങളീ മാത്രയിൽ നിന്നോടൊന്നു -
പറയട്ടെ -
തോൽക്കും ഞങ്ങൾ പക്ഷെയെന്നാൽ -
തകർക്കാനാകില്ല. "
ഈ നന്മയാർന്ന ലോകത്തെ .


ആർച്ച എം
പ്ലസ് വൺ ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത