"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

17:13, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

തുരത്താം മഹാമാരിയെ
തുടച്ചുനീക്കാം മഹാമാരിയെ
ഒരുമയായ് ഒന്നായി ഒരു ജനതയ്ക്കായി
തുടച്ചുനീക്കാം മഹാമാരിയെ
ഒറ്റക്കെട്ടായി നേരിടാം കോവിഡ് എന്ന മഹാമാരിയെ
നമിക്കാം ആരോഗ്യ പ്രവർത്തകരെ
എന്നെന്നും നമിക്കാം ജീവൻ കൊടുത്തവരെ
പൊരുതി ജയിക്കാം ഈ മഹാമാരിയെ
തുരത്താം തുടച്ചുനീക്കാം ഈ മഹാമാരി

ദേവു S.B
9B VVHSS ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത