"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/പരിസര ശുചിത്വം - ആരോഗ്യ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 2
| color= 2
}}
}}
ഇന്ന് ഈ കാലത്ത് ഏറ്റവും പ്രസക്തിയുള്ള ഒന്നാണ്‌ പരിസ്ഥിതി ശുചിത്വം .ശുചിത്വം എന്നത് വ്യക്തിശുചിത്വം മാത്രമായി ഇന്ന് തീർന്നിരിക്കുന്നു. മനുഷ്യൻ അവന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അമ്മയാകുന്ന പ്രകൃതിയെ നശിപ്പിക്കുകയാണ്‌.  മനുഷ്യന്‌ അവനും അവന്റെ കുടുംബവും മാത്രമെന്ന സ്വാർത്ഥതയുടെ ലോകമാണ്‌ ഇന്ന് സംജാതമായിരിക്കുന്നത്. എന്നാൽ പരിസ്ഥിതി ശുചിത്വം എന്നത് അവനവന്റെ തന്നെ രക്ഷയാണെന്ന് ഈ  
ഇന്ന് ഈ കാലത്ത് ഏറ്റവും പ്രസക്തിയുള്ള ഒന്നാണ്‌ പരിസ്ഥിതി ശുചിത്വം .ശുചിത്വം എന്നത് വ്യക്തിശുചിത്വം മാത്രമായി ഇന്ന് തീർന്നിരിക്കുന്നു. മനുഷ്യൻ അവന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അമ്മയാകുന്ന പ്രകൃതിയെ നശിപ്പിക്കുകയാണ്‌.  മനുഷ്യന്‌ അവനും അവന്റെ കുടുംബവും മാത്രമെന്ന സ്വാർത്ഥതയുടെ ലോകമാണ്‌ ഇന്ന് സംജാതമായിരിക്കുന്നത്. എന്നാൽ പരിസ്ഥിതി ശുചിത്വം എന്നത് അവനവന്റെ തന്നെ രക്ഷയാണെന്ന് ഈ മനുഷ്യരാശി ചിന്തിക്കുന്നില്ല. പരിസ്ഥിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മെത്തന്നെ സം ​രക്ഷിക്കുകയാണെന്നത് വസ്തുതയാണ്‌. ഇന്ന് മനുഷ്യരാശി നേരിടുന്ന സകല പ്രതിസന്ധികൾക്കും കാരണം അവൻ തന്നെയാണ്. ഇതിനെല്ലാം ഒരേ ഒരു പ്രതിവിധിയേ ഉള്ളൂ,അത് നമ്മുടെ പ്രകൃതിയെ കരുതലോടെ സംരക്ഷിക്കുക എന്നതാണ്‌.  
മനുഷ്യരാശി ചിന്തിക്കുന്നില്ല. പരിസ്ഥിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മെത്തന്നെ സം ​രക്ഷിക്കുകയാണെന്നത് വസ്തുതയാണ്‌. ഇന്ന് മനുഷ്യരാശി നേരിടുന്ന സകല പ്രതിസന്ധികൾക്കും കാരണം അവൻ തന്നെയാണ്. ഇതിനെല്ലാം ഒരേ ഒരു പ്രതിവിധിയേ ഉള്ളൂ,അത് നമ്മുടെ പ്രകൃതിയെ കരുതലോടെ സംരക്ഷിക്കുക എന്നതാണ്‌.  

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ആരോഗ്യ പരിപാലനത്തിന് ഏറ്റവും അനിവാര്യമാണ്‌. നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ നാം നമ്മുടെ ആരോഗ്യം നശിപ്പിക്കുകയാണ്‌.2020 ലെ കണക്കുകൾ പ്രകാരം ഇന്ത്യ എന്ന മഹാരാജ്യത്തെ ജലപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഏകദേശം 50% ഗ്രാമങ്ങളിലും ജല സം രക്ഷണത്തിനുള്ള യാതൊരുവിധ സ്രോതസ്സുകളും ഇല്ല.ഈ ജല ലഭ്യതയുടെ കുറവ് മനുഷ്യരാശി മുഴുവൻ നേരിടുന്ന ഒരു പ്രശ്നമാണ്‌.  

വരി 10: വരി 9:
ഭോപ്പാലിൽ നടന്ന ആ മഹാദുരന്തം നമുക്കൊരിക്കലും വിസ്മരിക്കാൻ ആവുന്നതല്ല.
ഭോപ്പാലിൽ നടന്ന ആ മഹാദുരന്തം നമുക്കൊരിക്കലും വിസ്മരിക്കാൻ ആവുന്നതല്ല.
ആയിരക്കണക്കിനു നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർ ന്നെടുത്ത ദുരന്തം ഭോപ്പലിലിലെ യുണിയൻ കാർബൈഡിന്റെ സംസ്കരണ ശാലയിൽ നിന്നും വിഷവാതകമായ മീതയിൽ ഐസോ സയനൈഡ് അന്തരീക്ഷത്തിലേയ്ക്ക് വ്യപിച്ചപ്പോൾ ഒരുതെറ്റും ചെയ്യാതെ ആയിരക്കണക്കിന്‌ ആളുകളുടെ ജീവനാണ്` ബലിയാടായത്. ഇങ്ങനെ അനേകം ചിലരുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി ഇതുപോലെ ഈ ഭൂമിയിൽ എത്രയോ ജനങ്ങളുടെ പ്രാണൻ നഷ്ടപ്പെട്ടിട്ടുണ്ട് .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയെണെന്നത്  കടമയല്ല അതു നമ്മുടെ അവകാശമാണ്‌.

നമ്മുടെ പ്രകൃതിയെ നാം പല വിധത്തിൽ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുകയാണ്‌. എങ്കിലും സർവ്വം സഹയായ ഭൂമി നമുക്കു വേണ്ടി അതിന്റെ എല്ലാ സ്രോതസ്സുകളും നമുക്ക് വാരിക്കോരി നല്കുന്നു.ആ അമ്മയെ നാം കണ്ടില്ലേന്നു വയ്ക്കുന്നത് ശരിയാണൊ?നമ്മുടെ ഇഷ്ടങ്ങൾ ക്ക് യാതൊരു ഭം ഗവും വരുത്താതെ എല്ലാം നമുക്കു പകർന്നു തരുന്ന ആ അമ്മയെ മറക്കുകയാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ആ അമ്മയോട് മറുപടി പറയേണ്ട ഒരുകാലം സംജാതമായിരിക്കുന്നു. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയെ സം രക്ഷിക്കുകയെന്നത് അനിവാര്യമാണ്‌ കാരണം മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പര പൂരകങ്ങളാണ്. ഒന്നില്ലെങ്കിൽ ഒന്നില്ല.വൈവിധ്യമാർന്ന ജീവഘടകങ്ങൾ അധിവസിക്കുന്നതാണ്‌ നമ്മുടെ പ്രകൃതി . പ്രകൃതി വിഭവങ്ങളൂടെ സം രക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾ ക്കു നിലനില്ക്കനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്.
നമ്മുടെ പ്രകൃതിയെ നാം പല വിധത്തിൽ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുകയാണ്‌. എങ്കിലും സർവ്വം സഹയായ ഭൂമി നമുക്കു വേണ്ടി അതിന്റെ എല്ലാ സ്രോതസ്സുകളും നമുക്ക് വാരിക്കോരി നല്കുന്നു.ആ അമ്മയെ നാം കണ്ടില്ലേന്നു വയ്ക്കുന്നത് ശരിയാണൊ?നമ്മുടെ ഇഷ്ടങ്ങൾ ക്ക് യാതൊരു ഭംഗവും വരുത്താതെ എല്ലാം നമുക്കു പകർന്നു തരുന്ന ആ അമ്മയെ മറക്കുകയാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ആ അമ്മയോട് മറുപടി പറയേണ്ട ഒരുകാലം സംജാതമായിരിക്കുന്നു. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയെ സം രക്ഷിക്കുകയെന്നത് അനിവാര്യമാണ്‌ കാരണം മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പര പൂരകങ്ങളാണ്. ഒന്നില്ലെങ്കിൽ ഒന്നില്ല.വൈവിധ്യമാർന്ന ജീവഘടകങ്ങൾ അധിവസിക്കുന്നതാണ്‌ നമ്മുടെ പ്രകൃതി . പ്രകൃതി വിഭവങ്ങളൂടെ സം രക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾ ക്കു നിലനില്ക്കനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്.
പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സം രക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും .  ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായി ക്കൊണ്ടിരിക്കുകയാണ്‌. കേരളത്തിൽ മനുഷ്യവാസമുള്ള ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്‌.മാലിന്യം സംസ്കരിക്കാനും  അതിൽ നിന്നു ഉല്പ്പന്നങ്ങളായി ഊർജ്ജവും ജൈവവളവും ഉല്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾ ക്ക് വഴിതെളിക്കും .

അതിനാൽ നമുക്കെല്ലാവർ ക്കും ഒരേമനസ്സോടെ നിന്ന് നമ്മുടെ അമ്മയാകുന്ന ഭൂമിയെ സം രക്ഷിക്കാം .നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിന്‌ നമുക്കു കാവലാളാവാം. നമുക്കെല്ലാവർ ക്കും ഒരേ മനസ്സോടെ ഒരുമിച്ച് പ്രകൃതിയേയും അതിന്റെ സ്രോതസ്സുകളേയും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കാം  .നമ്മുടെ പെറ്റമ്മയെ നശിപ്പിക്കാൻ നാം സമ്മതിച്ചുകൂടാ.അത് നമ്മുടെയും അവസാനമാകും .
അതിനാൽ നമുക്കെല്ലാവർ ക്കും ഒരേ മനസ്സോടെ നിന്ന് നമ്മുടെ അമ്മയാകുന്ന ഭൂമിയെ സംരക്ഷിക്കാം .നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിന്‌ നമുക്കു കാവലാളാവാം. നമുക്കെല്ലാവർ ക്കും ഒരേ മനസ്സോടെ ഒരുമിച്ച് പ്രകൃതിയേയും അതിന്റെ സ്രോതസ്സുകളേയും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കാം  .നമ്മുടെ പെറ്റമ്മയെ നശിപ്പിക്കാൻ നാം സമ്മതിച്ചുകൂടാ.അത് നമ്മുടെയും അവസാനമാകും .
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ സുനിൽ  
| പേര്= ആദിത്യ സുനിൽ  
വരി 25: വരി 24:
| color=    4
| color=    4
}}
}}
{{Verified1|name=Mathew Manu| തരം=  ലേഖനം }}

17:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം - ആരോഗ്യ സംരക്ഷണം

ഇന്ന് ഈ കാലത്ത് ഏറ്റവും പ്രസക്തിയുള്ള ഒന്നാണ്‌ പരിസ്ഥിതി ശുചിത്വം .ശുചിത്വം എന്നത് വ്യക്തിശുചിത്വം മാത്രമായി ഇന്ന് തീർന്നിരിക്കുന്നു. മനുഷ്യൻ അവന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അമ്മയാകുന്ന പ്രകൃതിയെ നശിപ്പിക്കുകയാണ്‌. മനുഷ്യന്‌ അവനും അവന്റെ കുടുംബവും മാത്രമെന്ന സ്വാർത്ഥതയുടെ ലോകമാണ്‌ ഇന്ന് സംജാതമായിരിക്കുന്നത്. എന്നാൽ പരിസ്ഥിതി ശുചിത്വം എന്നത് അവനവന്റെ തന്നെ രക്ഷയാണെന്ന് ഈ മനുഷ്യരാശി ചിന്തിക്കുന്നില്ല. പരിസ്ഥിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മെത്തന്നെ സം ​രക്ഷിക്കുകയാണെന്നത് വസ്തുതയാണ്‌. ഇന്ന് മനുഷ്യരാശി നേരിടുന്ന സകല പ്രതിസന്ധികൾക്കും കാരണം അവൻ തന്നെയാണ്. ഇതിനെല്ലാം ഒരേ ഒരു പ്രതിവിധിയേ ഉള്ളൂ,അത് നമ്മുടെ പ്രകൃതിയെ കരുതലോടെ സംരക്ഷിക്കുക എന്നതാണ്‌.

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ആരോഗ്യ പരിപാലനത്തിന് ഏറ്റവും അനിവാര്യമാണ്‌. നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ നാം നമ്മുടെ ആരോഗ്യം നശിപ്പിക്കുകയാണ്‌.2020 ലെ കണക്കുകൾ പ്രകാരം ഇന്ത്യ എന്ന മഹാരാജ്യത്തെ ജലപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഏകദേശം 50% ഗ്രാമങ്ങളിലും ജല സം രക്ഷണത്തിനുള്ള യാതൊരുവിധ സ്രോതസ്സുകളും ഇല്ല.ഈ ജല ലഭ്യതയുടെ കുറവ് മനുഷ്യരാശി മുഴുവൻ നേരിടുന്ന ഒരു പ്രശ്നമാണ്‌.

ഭോപ്പാലിൽ നടന്ന ആ മഹാദുരന്തം നമുക്കൊരിക്കലും വിസ്മരിക്കാൻ ആവുന്നതല്ല. ആയിരക്കണക്കിനു നിഷ്കളങ്കരായ ആളുകളുടെ ജീവൻ കവർ ന്നെടുത്ത ദുരന്തം ഭോപ്പലിലിലെ യുണിയൻ കാർബൈഡിന്റെ സംസ്കരണ ശാലയിൽ നിന്നും വിഷവാതകമായ മീതയിൽ ഐസോ സയനൈഡ് അന്തരീക്ഷത്തിലേയ്ക്ക് വ്യപിച്ചപ്പോൾ ഒരുതെറ്റും ചെയ്യാതെ ആയിരക്കണക്കിന്‌ ആളുകളുടെ ജീവനാണ്` ബലിയാടായത്. ഇങ്ങനെ അനേകം ചിലരുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി ഇതുപോലെ ഈ ഭൂമിയിൽ എത്രയോ ജനങ്ങളുടെ പ്രാണൻ നഷ്ടപ്പെട്ടിട്ടുണ്ട് .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയെണെന്നത് കടമയല്ല അതു നമ്മുടെ അവകാശമാണ്‌. നമ്മുടെ പ്രകൃതിയെ നാം പല വിധത്തിൽ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുകയാണ്‌. എങ്കിലും സർവ്വം സഹയായ ഭൂമി നമുക്കു വേണ്ടി അതിന്റെ എല്ലാ സ്രോതസ്സുകളും നമുക്ക് വാരിക്കോരി നല്കുന്നു.ആ അമ്മയെ നാം കണ്ടില്ലേന്നു വയ്ക്കുന്നത് ശരിയാണൊ?നമ്മുടെ ഇഷ്ടങ്ങൾ ക്ക് യാതൊരു ഭംഗവും വരുത്താതെ എല്ലാം നമുക്കു പകർന്നു തരുന്ന ആ അമ്മയെ മറക്കുകയാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ആ അമ്മയോട് മറുപടി പറയേണ്ട ഒരുകാലം സംജാതമായിരിക്കുന്നു. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയെ സം രക്ഷിക്കുകയെന്നത് അനിവാര്യമാണ്‌ കാരണം മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പര പൂരകങ്ങളാണ്. ഒന്നില്ലെങ്കിൽ ഒന്നില്ല.വൈവിധ്യമാർന്ന ജീവഘടകങ്ങൾ അധിവസിക്കുന്നതാണ്‌ നമ്മുടെ പ്രകൃതി . പ്രകൃതി വിഭവങ്ങളൂടെ സം രക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾ ക്കു നിലനില്ക്കനാവില്ല. സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സം രക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും . ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായി ക്കൊണ്ടിരിക്കുകയാണ്‌. കേരളത്തിൽ മനുഷ്യവാസമുള്ള ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്‌.മാലിന്യം സംസ്കരിക്കാനും അതിൽ നിന്നു ഉല്പ്പന്നങ്ങളായി ഊർജ്ജവും ജൈവവളവും ഉല്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾ ക്ക് വഴിതെളിക്കും . അതിനാൽ നമുക്കെല്ലാവർ ക്കും ഒരേ മനസ്സോടെ നിന്ന് നമ്മുടെ അമ്മയാകുന്ന ഭൂമിയെ സംരക്ഷിക്കാം .നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിന്‌ നമുക്കു കാവലാളാവാം. നമുക്കെല്ലാവർ ക്കും ഒരേ മനസ്സോടെ ഒരുമിച്ച് പ്രകൃതിയേയും അതിന്റെ സ്രോതസ്സുകളേയും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കാം .നമ്മുടെ പെറ്റമ്മയെ നശിപ്പിക്കാൻ നാം സമ്മതിച്ചുകൂടാ.അത് നമ്മുടെയും അവസാനമാകും .

ആദിത്യ സുനിൽ
9 എ ബഥനി ആശ്രമം ​ഹൈസ്കൂൾ ചെറുകുളഞ്ഞി
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം