ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് നന്ദിപുലം/അക്ഷരവൃക്ഷം/ അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23260 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| സ്കൂൾ=ജി യ‍ു പി എസ് നന്ദിപ‍ുലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി യ‍ു പി എസ് നന്ദിപ‍ുലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23260  
| സ്കൂൾ കോഡ്=23260  
| ഉപജില്ല=ചാലക്ക‍ുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാലക്കുടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ത‍ൃശ്ശ‍ൂർ  
| ജില്ല=തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:55, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലം


 അകലം
അര‍ുതെ ക‍ൂട്ടം ക‍ൂടര‍ുതേ
നമ്മ‍ുടെ നാടിനെ കൊല്ലര‍ുതേ
വീടിനകത്ത് സ‍ുരക്ഷിതരാക‍ൂ
സമ്പർക്കങ്ങള ഒഴിവാക്ക‍ൂ
മാസ്‍ക് ധരിച്ച‍ു നടന്നോള‍ൂ
വൈറസിനെ ചെറ‍ുത്തോള‍ൂ
സോപ്പ‍ു പതച്ച‍ു കഴ‍ുകാം കൈകൾ
കൊവിഡിനെ തട‍ുക്കാനായ്
തൊണ്ടയിൽ വേദന വന്നാല‍ും
ച‍ുമയ‍ും പനിയ‍ും വന്നാല‍ും
സ്വയം ചികിത്സ ചെയ്യര‍ുതേ
ഡോക് ടറെ കാണാൻ മടിയര‍ുതേ
സർക്കാരിന്റെ നിർദ്ദേശങ്ങൾ
കേൾക്ക‍ൂ നമ്മ‍ുടെ നന്മക്കായ്
അര‍ുതെ ക‍ൂട്ടം ക‍ൂടര‍ുതേ
നമ്മ‍ുടെ നാടിനെ കൊല്ലര‍ുതേ.

 

യതിൻദാസ്
5 A ജി യ‍ു പി എസ് നന്ദിപ‍ുലം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത