"റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ/അക്ഷരവൃക്ഷം/നന്മ വളർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മ വളർത്താം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

16:46, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ വളർത്താം

ശുചിയാക്കീടാം നാടും വീടും നല്ലൊരു നാളെയ്ക്കായി.
സംരക്ഷിക്കാം നമ്മുടെ പുഴയെ അഴുക്ക് ചാലാക്കാതെ.
നട്ടു വളർത്താം നന്മ മരങ്ങൾ നാടിന് തണലേകാനായ്‌.
പണിതുയർത്താം നല്ലൊരു ഭാവി ഭൂമിയെ നോവിക്കാതെ.
 

അഞ്ജിഷ . എ. എസ്.
3 റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത