ഉള്ളടക്കത്തിലേക്ക് പോവുക

"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44539 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} <center> <poem> കൊറോണയെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 23: വരി 23:
നന്ദിയോടെ ഓർത്തീടാം
നന്ദിയോടെ ഓർത്തീടാം
ആരോഗ്യപ്രവർത്തകരെ
ആരോഗ്യപ്രവർത്തകരെ
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അർച്ചന ജെ ആർ
| പേര്= അർച്ചന ജെ ആർ
വരി 36: വരി 38:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണയെന്നതു വൈറസാണ്
വൈറസിനെതിരെ യുദ്ധം ചെയ്യാൻ
നമുക്ക് വേണ്ടത് ഭയമല്ല
കരുതലാണ് കൂട്ടരെ

കലിതുള്ളിവരും വൈറസിനെ
കൈകഴുകി ഓടിക്കാം
വൈറസിനെ തോൽപ്പിക്കേണ്ട
പടയാളികളല്ലോ നാമെല്ലാം

ഒത്തുചേരൽ ഒഴിവാക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
ഒത്തുചേർന്ന് വീട്ടിലിരിക്കാം
വൈറസിനെ തുരത്തീടാം

വീട്ടിലിരുന്ന് കളിച്ചീടാം
വീട്ടിലിരുന്ന് പഠിച്ചീടാെ
നന്ദിയോടെ ഓർത്തീടാം
ആരോഗ്യപ്രവർത്തകരെ

 

അർച്ചന ജെ ആർ
1 ബി ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത