ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44422 (സംവാദം | സംഭാവനകൾ)
'<center><poem> അവധിക്കാലം വരവായപ്പോൾ കോവിഡ് കാലം വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
44422 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
<center><poem>
 
അവധിക്കാലം വരവായപ്പോൾ
കോവിഡ് കാലം വന്നല്ലോ
കുട്ടികൾക്കെല്ലാം സങ്കടമായി
കളിയും ചിരിയും മാഞ്ഞല്ലോ
വീട്ടിൽത്തന്നെ ഇരിപ്പായി
പുറത്തിറങ്ങാൻ പറ്റാതായി
നാളുകളങ്ങനെ നീങ്ങിപ്പോയി
വരയും എഴുത്തും തുടങ്ങീ ഞാൻ
സാമൂഹിക അകലം പാലിക്കാനും
വ്യക്തി ശുചിത്വം പാലിക്കാനും
ശീലം തുടങ്ങി നിത്യം ഞാൻ
നിങ്ങളുമങ്ങനെ ചെയ്തോളൂ
</poem></center>
{{Box Bottom 1
| പേര് = രഹാൻ അർഗസ് ഡാനി<!--
l ക്ലാസ്സ് = 2A<!--
l പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = LMS LPS Karichal<!--
l ഉപജില്ല = നെയ്യാറ്റിൻകര<!--
l ജില്ല = തിരുവനന്തപുരം<!--
l തരം = കവിത<!--
l color = 4<!--
}}

16:07, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം