ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42242 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

15:43, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത


പര പരാ പരക്കുന്ന വൈറസ് ചുറ്റും
പകരാതിരിക്കാൻ നമുക്കെന്ത്‌ചെയ്യാം
കൈകൾ ഇടയ്ക്കിടെ സോപ്പാൽ കഴുകാം
പുറത്തിറങ്ങുമ്പോൾ മാസ്കും അണിയാം
തൂവാല കൊണ്ട് മുഖം മറച്ചിടാം
നിശ്ചിത അകലവും പാലിച്ചീടാം
ലോക്ഡൗൺ ദിനങ്ങളിൽ വീട്ടിൽ ചിലവിടാം
വീട്ടുകാര്യങ്ങളിൽ പങ്കെടുക്കാം
നാടിന്റ മുഖ്യന്റ ഉത്തരവ് പാലിച്ചേ
അതിജീവനത്തിന്റെ ഭാഗമാകാം


 

ഗോകുൽ .ജി
5 A ജി .എൽ .പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത