"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കേരള മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  <big>കേരള മണ്ണ്</big>     <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}

15:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 കേരള മണ്ണ്    

കൊറോണ വന്നാലെന്ത്
ഇത് കേരള മണ്ണാണ്
നിപ്പ വന്ന് പോയി
അതിജീവിച്ച‍ു നാം
അടിച്ചൊത‍ുക്ക‍ും നമ്മൾ
പിടിച്ച‍ു കെട്ട‍ും നാം
പ്രളയം വന്ന‍ുപോയി
ഉയർത്തെഴ‍ുന്നേറ്റ‍ു
മ‍ുഖം മറക്ക‍ൂ നിങ്ങൾ
അകലം പാലിക്ക‍ൂ
കൈകൾ കഴ‍ുകിക്കൊണ്ട്
നമ‍ുക്ക് യ‍ുദ്ധം ചെയ്യാം
വീട്ടിൽ ഇര‍ുന്ന‍ും കൊണ്ട്
നമ‍ുക്ക് പോരാടാം
കേരള മാതൃക കാട്ട‍ൂ
ലോകം മാതൃകയ്ക്ക‍ു
കേരള മാതൃക കാട്ട‍ൂ
ലോകം മാതൃകയാക്ക‍ൂ

അസ്നാമോൾ
3A ഗവൺമെന്റ് ഹൈസ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത