"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ കരുണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar|തരം=കവിത}}

15:32, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുണ

 
കോവി ഡേ കോ വി ഡേ
എന്നെ ഒന്നും ചെയ്യല്ലേ

പരീക്ഷ മാറ്റിവച്ചു നീ
അവധിക്കാലം നശിപ്പിച്ചു

കോവി ഡേ കോവി ഡേ
ഞാനൊരു പാവം കുഞ്ഞാണെ

കുളിച്ചു കുളിച്ചു മടുത്തു ഞാൻ
കഴുകി കഴുകി മടത്തു ഞാൻ

കോവി ഡേ കോ വി ഡേ
കൂട്ടുകൂടാൻ ആരുമില്ല

മിഠായി ഒന്നും കിട്ടാതായി
ചക്ക തിന്നു മടുത്തു ഞാൻ

കോവി ഡേ കോ വി ഡേ
അകലുക നീ അകലേക്കായ്

വന്നതു പോലെ തിരിച്ചു പോകൂ
നാടിൻ നന്മ പകർന്നീടൂ
 

ആയുഷ് അനീഷ്
5A ജി.എച്ച്.എസ് പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത