"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട് = മുക്തി |color = 2 നൽകുക--> }} <center> <poem> പോര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
പ്രതിരോധ മാർഗത്തിലൂടെ.....
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി  
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി  
നലയടികളിൽ നിന്നു  മുക്തി  നേടാം
ന്നലയടികളിൽ നിന്നു  മുക്തി  നേടാം


ഒഴിവാക്കിടാം  സ്നേഹസന്ദർശനം
ഒഴിവാക്കിടാം  സ്നേഹസന്ദർശനം

15:31, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുക്തി

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ.....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
ന്നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപരേ കരുതലില്ലാതെ
 നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?....

ആരോഗ്യരക്ഷക്കു നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ
 ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടൂ ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്കുവേണ്ടി.....