"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sindhuarakkan|തരം=കവിത}}
{{Verified1|name=sindhuarakkan|തരം=കവിത}}

15:16, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മണ്ണ്

മലയും വയലും എങ്ങു പോയി ?
പുഴകൾ വറ്റിയതെങ്ങനെയാ ?
എവിടെ മാഞ്ഞു എന്റെ മരങ്ങളെല്ലാം ?
എവിടെ ഒളിച്ചു ആ പച്ചപ്പ്‌ ?
കൊല്ലരുതേ കൊല്ലരുതേ ചങ്ങാതികളേ
എന്റെ ഭൂമിയെ കൊല്ലരുതേ
എനിക്ക് വേണ്ടി നാളേക്ക് വേണ്ടി
എന്റെ ഭൂമിയെ കൊല്ലരുതേ.

ഹന നസ്രിൻ പി പി
1 എ ചാലാട് സെൻട്രൽ എൽ. പി. സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത